Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ശ്രീലങ്കയിൽ ഐഐടി കാമ്പസ് തുറക്കാൻ സാധ്യത : ഉന്നതതല സംഘം മദ്രാസ് കാമ്പസ് സന്ദർശിച്ചു

ശ്രീലങ്കൻ കാമ്പസിന്റെ പദ്ധതി നടപ്പായാൽ ഐഐടി മദ്രാസിന്റെ രണ്ടാമത്തെ അന്താരാഷ്‌ട്ര കാമ്പസായിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 10:27 am IST
inWorld

കൊളംബോ :   ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) രാജ്യത്തിന് പുറത്തുള്ള മൂന്നാമത്തെ കാമ്പസ് ശ്രീലങ്കയിൽ സ്ഥാപിക്കാൻ സാധ്യത. ശ്രീലങ്കയിൽ ഐഐടി സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം കഴിഞ്ഞ നവംബറിൽ ധനമന്ത്രി കൂടിയായ ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ അവതരിപ്പിച്ച 2024 ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ഈ പദ്ധതി യാഥാർത്ഥ്യമാക്കാനായി ശ്രീലങ്കൻ സർക്കാർ ഐഐടി മദ്രാസുമായി ബന്ധപ്പെട്ടുവരികയാണ്. ഒരു ഉന്നതതല പ്രതിനിധി സംഘം അടുത്തിടെ ചെന്നൈ കാമ്പസ് സന്ദർശിച്ചിരുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്, കാമ്പസ് ഉടൻ വരാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ പ്രതിനിധികൾ പറഞ്ഞു. ഇതിനു പുറമെ പ്രതിനിധി സംഘം കാമ്പസിലെ റിസർച്ച് പാർക്ക് സന്ദർശിക്കുകയും ഇതിന് സാധ്യതയുള്ള മേഖലകളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

നേരത്തെ 2017-18 അക്കാഡമിക് സെഷനുകൾ മുതൽ മികവുറ്റ ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് ഭാരതത്തിലെ ഐഐടികളിൽ പ്രവേശനത്തിന് അവസരം നൽകുമെന്ന് ഭാരത സർക്കാർ പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കൻ കാമ്പസിന്റെ പദ്ധതി നടപ്പായാൽ ഐഐടി മദ്രാസിന്റെ രണ്ടാമത്തെ അന്താരാഷ്‌ട്ര കാമ്പസായിരിക്കും.

ടാൻസാനിയയിലെ സാൻസിബാറിൽ ഒരു കാമ്പസ് സ്ഥാപിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു, പ്രീതി അഗല്യത്തെ ആദ്യത്തെ വനിതാ ഐഐടി ഡയറക്‌ടറായി നിയമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഭാരതവും ടാൻസാനിയയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രമാണ് കാമ്പസ് തുറക്കുന്നതിനുള്ള വഴി തുറന്നത്.

ഇതിനു പുറമെ ഐഐടി ദൽഹിയുമായി ചേർന്ന് അബുദാബിയിൽ കാമ്പസ് സ്ഥാപിക്കാൻ യുഎഇ സർക്കാരുമായി കരാർ ഒപ്പിട്ടിരുന്നു. കൂടാതെ രാജ്യത്ത് ഒരു കാമ്പസ് സ്ഥാപിക്കുന്നതിനായി ഐഐടിയെ സ്വാഗതം ചെയ്യാൻ യുകെയും താൽപ്പര്യപ്പെടുന്നുണ്ട്. ഇതിനോടകം തന്നെ ചില യുകെ സർവകലാശാലകൾ ഐഐടികളുമായി ചർച്ച നടത്തിയിട്ടുണ്ട്.

മിഡിൽ ഈസ്റ്റിൽ നിന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും കാമ്പസുകൾ സ്ഥാപിക്കാൻ നിരവധി ഐഐടികൾക്ക് അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസം പഠിക്കാൻ കഴിയുന്ന വിദേശ സ്ഥലങ്ങളിൽ ഐഐടി കാമ്പസുകൾ തുറക്കുന്നതിനുള്ള സാഹചര്യം സുഗമമാക്കുന്നതിന് കേന്ദ്ര സർക്കാർ 17 അംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു.

Tags: IIT MadrasSrilankacampusColombo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

India

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

പുതിയ വാര്‍ത്തകള്‍

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി: തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.