Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമ്പത്തിക പ്രതിസന്ധി, ധൂര്‍ത്ത്: ഐഎഎസ് തലത്തിലും അതൃപ്തി; ഡിഎ കുടിശിക തേടി മുഖ്യമന്ത്രിക്ക് കത്തയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 03:38 am IST
inKerala

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിന്റെ ധൂര്‍ത്തും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അതൃപ്തിയും രോഷവും പടര്‍ത്തുന്നു. തങ്ങള്‍ക്ക് ലഭിക്കാനുള്ള ക്ഷാമബത്ത മുടങ്ങുക കൂടി ചെയ്തതോടെയാണ് അവര്‍ക്കിടയിലെ അതൃപ്തി രൂക്ഷമായത്.

ക്ഷാമബത്ത (ഡിഎ) കുടിശ്ശിക ആവശ്യപ്പെട്ട് ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്കി. ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ ഡിഎ 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് സംസ്ഥാനത്ത് മാത്രം നടപ്പാക്കിയില്ല. ഡിഎ വര്‍ദ്ധന നല്‍കാന്‍ നിസാര തുക മതി.

രാജ്യത്താകമാനമുള്ള കണക്കെടുത്താല്‍ പോലും ഒന്നരകോടിയില്‍ താഴെയാണ് ചിലവ്. സംസ്ഥാനത്ത് ലക്ഷങ്ങള്‍ മതി. സമാന തസ്തികയിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കേരളത്തിലേതിനേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ലഭിക്കുന്നത്. ഡിഎ വര്‍ദ്ധന ശമ്പള വിതരണ വെബ്‌സൈറ്റായ സ്പാര്‍ക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുമില്ല. ഐപിഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തിലും സമാന അവസ്ഥയാണ്.

ഏഴു മാസത്തെ കുടിശ്ശികയാണ് നിലവിലുള്ളത്. ഡിഎ വര്‍ദ്ധന നടപ്പാക്കാത്തത് സംബന്ധിച്ച് അസോസിയേഷന്‍ നേരത്തെ ചീഫ് സെക്രട്ടറിയോട് ചര്‍ച്ച ചെയ്തിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് രേഖാമൂലം കത്ത് നല്കിയത്. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. കത്ത് നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത് സജീവമായി പരിഗണിക്കേണ്ടി വരും. മാത്രമല്ല അക്കൗണ്ടന്റ് ജനറലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സംഭവത്തില്‍ ഇടപെട്ടേക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 21 ശതമാനം ഡിഎ കുടിശ്ശിക കിട്ടാനുണ്ട്. ആറ് ഗഡു കുടിശ്ശികയുള്ളതില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Tags: financial crisisKerala Chief MinisterDiscontentIAS level
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Article

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.