Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഒന്നാമത്തെ തൊഴിലാളി പ്രസ്ഥാനമാക്കി മാറ്റണം: ദുരൈരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 02:43 am IST
inKerala, BMS
ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന പരിപാടി ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന പരിപാടി ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സ്നേഹത്തിലൂടെയും സേവനത്തിലൂടെയും തൊഴിലാളികളുടെ മനം കവര്‍ന്ന ബിഎംഎസിനെ കേരളത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കണമെന്ന് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. ബിഎംഎസ് 20 ാം സംസ്ഥാന സമ്മേളനത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ലക്ഷ്യം ചെറുതോ വലുതോ ആവട്ടെ, അത് പൂര്‍ത്തീകരിക്കുക എന്നതാണ് ദൗത്യം. നിരവധി വെല്ലുവിളികളെ അതിജീവിച്ച് ബിഎംഎസ് ഇന്ന് ഈ സ്ഥാനത്തെത്തിയെങ്കില്‍ ഒന്നാം നിരയിലെത്താനും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. നാം കണ്ട പല സ്വപ്നങ്ങളും ഓരോന്നായി സാക്ഷാത്കരിച്ചുവരികയാണ്. അയോദ്ധ്യയിലെ ശ്രീരാമ പ്രാണപ്രതിഷ്ഠ തന്നെ ഒടുവിലത്തെ ഉദാഹരണം. ഇനിയുമേറെയുണ്ട്. അവയില്‍ ഒന്നാണിത്. ശക്തിയുള്ളവനെ വിലയുള്ളൂ. സംഘടനക്കകത്തും പുറത്തും മനസിലും ഒരേ ചിന്താഗതി ഉണ്ടാകണം. എങ്കില്‍ നമ്മുടെ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയും. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ചിന്താഗതിയുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും ബിഎംഎസിനു പിന്നില്‍ അണിനിരത്തണം.

കൊവിഡ് കാലത്ത് എല്ലാംമറന്ന് അശരണരെ സഹായിക്കുന്നതില്‍ ബിഎംഎസ് ഒന്നാംനിരയിലായിരുന്നു. അത്തരമൊരു മനോഭാവം സംഘടനയെ വളര്‍ത്തിയെടുക്കുന്നതിന് ഉണ്ടാകണമെന്നും ദുരൈരാജ് ഓര്‍മപ്പെടുത്തി. രാജ്യത്ത് പല രംഗങ്ങളിലും ബിഎംഎസ് ഒന്നാം സ്ഥാനത്താണ്. കേരളത്തിലും ആ മാതൃക പിന്തുടരണം. വിവിധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ഹിതപരിശോധനയില്‍ മുന്‍പന്തിയിലെത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റുകാര്‍ തൂത്തെറിയപ്പെട്ടു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ കേരളത്തില്‍ രണ്ടാംതവണയും അവര്‍ക്ക് അധികാരം ലഭിച്ചു. എന്നാല്‍ ഇത് മാറ്റിയെടുക്കാന്‍ നാം വിചാരിച്ചാല്‍ കഴിയും. അത്തരമൊരു മനോഭാവം ഉണ്ടാക്കിയെടുക്കണമെന്നും ദുരൈരാജ് ആഹ്വാനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിമാരായ രാംനാഥ് ഗണേഷ്, വി. രാധാകൃഷ്ണന്‍, നേതാക്കളായ ജി.കെ. അജിത്, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, എം.പി. രാജീവന്‍, കെ. മഹേഷ്, കെ.കെ. വിജയകുമാര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.

 

Tags: keralaBMS 20th State ConferenceLabor MovementDurairaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.