Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതമേഖലയെ ഇല്ലാതാക്കുന്നുവെന്ന് വിമര്‍ശിച്ച രാം മോഹന്‍ പാലിയത്തിനോട് ഐഎസ് ആര്‍ഒ കള്‍ച്ചര്‍ അപാരമെന്ന് സോമനാഥ്

ഇന്ത്യയില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ഇല്ലാതാവുകയാണെന്നും നക്ഷത്രപദവിയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും ചുരുങ്ങുകയാണെന്നും ഇടത് നിരീക്ഷകന്‍ രാം മോഹന്‍ പാലിയത്ത്. എന്നാല്‍ അങ്ങിനെയല്ല ഐഎസ് ആര്‍ഒ എന്ന പൊതുമേഖലാസ്ഥാപനമെന്നും അവിടെ പ്രചോദനാത്മകമായ അന്തരീക്ഷമുണ്ടെന്നും ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 10:10 pm IST
in Kerala

തിരുവനന്തപുരം: ഇന്ത്യയില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ഇല്ലാതാവുകയാണെന്നും നക്ഷത്രപദവിയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും ചുരുങ്ങുകയാണെന്നും ഇടത് നിരീക്ഷകന്‍ രാം മോഹന്‍ പാലിയത്ത്. എന്നാല്‍ അങ്ങിനെയല്ല ഐഎസ് ആര്‍ഒ എന്ന പൊതുമേഖലാസ്ഥാപനമെന്നും അവിടെ പ്രചോദനാത്മകമായ അന്തരീക്ഷമുണ്ടെന്നും ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്.

തൊഴില്‍മേഖലയില്‍ മെന്‍റര്‍ഷിപ്പ് പ്രധാനമാണെന്നും ഐഎസ്ആര്‍ഒയില്‍ അത് ധാരളമായുണ്ടെന്നും എസ്. സോമനാഥ് പറഞ്ഞു. കോളെജില്‍ നിന്നും തൊഴില്‍സ്ഥലത്ത് എത്തിച്ചേരുന്ന ഒരാള്‍ക്ക് മെന്‍റര്‍ഷിപ്പ് വേണം. ആരാണ് നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നത്, ആരാണ് നിങ്ങളുടെ കൈപിടിച്ച് നടത്തുന്നത് പ്രധാനമാണ്. ഐഎസ് ആര്‍ഒയില്‍ സീനിയര്‍ ആയ മാനേജര്‍മാരെ മുഴുവന്‍ നിരീക്ഷിച്ച ശേഷം ആരെയെങ്കിലും ഇഷ്ടമുള്ള ഒരാളെ മെന്‍ററായി തെരഞ്ഞെടുക്കാമെന്ന് എന്റെ ഏറ്റവും വലിയ ബോസ് പറഞ്ഞു. ആ തെരഞ്ഞെടുപ്പ് നടത്താന്‍ എനിക്ക് ഫ്രീഡം തന്നെ ഓര്‍ഗനൈസേഷനാണ് ഐഎസ്ആര്‍ഒ. അത് വലിയ ഒരു കാര്യമാണ്. മാതമല്ല, നീ എന്തിനത് ചെയ്തു എന്ന് എന്റെ സ്ഥാപനത്തിലുള്ള ആരും എന്നോട് ഇതുവരെയും ചോദിച്ചിട്ടില്ല. അത് ചെയ്യാനുള്ള അധികാരവും സ്വാതന്ത്ര്യവും നല്‍കിയ സ്ഥാപനമാണ് അത്. -എസ്. സോമനാഥ് പറഞ്ഞു.

എനിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞ പലരും എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം ജോലി ചെയ്തവരാണ്. അവര്‍ പലരും അദ്ദേഹത്തെപ്പോലെ തന്നെ മികച്ച ഗുണങ്ങള്‍ ഉള്ള വ്യക്തികളാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാധ്യതയുള്ളവരാണ്. എന്റെ മെന്‍ററാണ് രാമകൃഷ്ണന്‍. അദ്ദേഹം വളരെ മൈല്‍ഡ് ആയ പേഴ്സണാലിറ്റിയാണ്. സ്നേഹത്തോടെ പെരുമാറും. ഞാന്‍ സിവില്‍ സര്‍വ്വീസ് എഴുതാന്‍ ആഗ്രഹിച്ചപ്പോള്‍ എന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയും എന്നോട് കോര്‍ എഞ്ചിനീയറിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഉപദേശിക്കുകയും ചെയ്ത വ്യക്തിയാണ്. -എസ്. സോമനാഥ് പറഞ്ഞു.

ഇവിടെ പുതിയത് കൊണ്ടുവരാന്‍ ഉള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. മെന്‍റര്‍ഷിപ്പ്, ഒരു മോട്ടിവേഷന്‍ അറ്റ്മോസ്ഫിയര്‍, എന്ത് പുതിയ കാര്യവും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പൊതുവേ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യമില്ല എന്ന് ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അതല്ല ഇവിടെയുള്ളത്. – എസ്. സോമനാഥ് പറഞ്ഞു.

Tags: ISROPublic sectorChandrayaanS.Somnath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.