Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രഘുറാം രാജന്റെ ഉപദേശം സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മല ; ‘ഇയാള്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടു’

രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോഴുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 12:07 am IST
inIndia

ന്യൂദല്‍ഹി: രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോഴുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യാടുഡേയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. വഴിവിട്ട് വായ്‌പകള്‍ക്കായി വന്ന ഫോണ്‍ വിളികള്‍ക്ക് ബാങ്കുകള്‍ വഴങ്ങിക്കൊടുത്തു. എന്നാല്‍ അന്ന് ബാങ്കുകളെ നിയന്ത്രിക്കേണ്ട റിസര്‍വ്വ് ബാങ്ക് ഒരു കാര്യം പറഞ്ഞില്ല- നിങ്ങള്‍ ബാങ്കുകളുടെ നിയമത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, അല്ലാതെ ഫോണ്‍ വിളികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ട എന്നൊന്നും റിസര്‍വ് ബാങ്ക് പറഞ്ഞില്ല. “- നിര്‍മ്മല സീതാരാമന്‍ അന്നത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

വായ്‌പ നല്‍കുന്നതിന് പിന്നില്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമങ്ങള്‍ കാറ്റില്‍ പറത്തി അന്ന് പല ബിസിനസുകാര്‍ക്കും വായ്‌പ നല്‍കാന്‍ ബാങ്കുകളെ നിര്‍ബന്ധിച്ചിരുന്നു. ഇത് പല ബാങ്കുകള്‍ക്കും പിന്നീട് തിരിച്ചടിയായി ഭവിച്ചു.

കോണ്‍ഗ്രസ് ഭരണകാലത്താണ് രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നത്. എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി പല ഫോണ്‍വിളികളും നേരിട്ട് ബാങ്കുകളില്‍ അന്ന് എത്തിയിരുന്നു. -നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. “അതുകൊണ്ട് സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുമ്പോള്‍ രഘുറാം രാജന്‍ പണ്ട് ചെയ്ത കാര്യങ്ങളും ഓര്‍മ്മിയ്‌ക്കണം.”- നിര്‍മ്മല സീതാരാമന്‍ പറയുന്നു.

രഘുറാം രാജന്റെ ഉപദേശം സ്വീകരിക്കാന്‍ കഴിയില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. “കാരണം മോദി സര‍്ക്കാരിനോട് ഉല്‍പാദനത്തിലേക്ക് തിരിയുന്നത് അബദ്ധമാണെന്നും സേവനമേഖലയിലേക്കാണ് ഭാരതം ശ്രദ്ധയൂന്നേണ്ടതെന്നും ഉള്ള ഉപദേശം നല്‍കിയത് രഘുറാം രാജനായിരുന്നു.” – നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

എന്നാല്‍ മോദിസര്‍ക്കാര്‍ ഉല്‍പാദനബന്ധിതമായ ഇളവുകള്‍ നല്‍കിയതിനാലാണ് ആപ്പിള്‍, തയ് വാനിലെ സെമികണ്ടക്ടര്‍ മേഖലയിലെ ആഗോള രാജാവായ ഫോക്സ് കോണ്‍ തുടങ്ങിയ ആഗോള ബ്രാന്‍റുകള്‍ ഇന്ത്യയിലെത്തിയത്. ഇലക്ട്രോണിക്സ് ഉല്‍പാദനരംഗത്തും മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലും ഇന്ത്യ മുന്നേറിയത് ഉല്‍പാദനമേഖലയില്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് ഉത്തേജനം നല്‍കുന്ന മോദിയുടെ നയം മൂലമായിരുന്നു.

രഘുറാം രാജന്‍ നിഷ്പക്ഷ സാമ്പത്തികവിദഗ്ധനായാണ് ആദ്യമൊക്കെ അറിയപ്പെട്ടിരുന്നതെങ്കിലും ക്രമേണ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ തനിനിറം വെളിപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം കൂടെ നടക്കുക പോലും ചെയ്തു. അതുകൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ കുത്തുന്ന പരിഹാസത്തോടെ ഈ അഭിമുഖത്തില്‍ ചോദിച്ചത്:”രഘുറാം രാജന്‍ എന്ന സാമ്പത്തിക വിദഗ്ധന്റെയോ അതോ രഘുറാം രാജന്‍ എന്ന രാഷ്‌ട്രീയക്കാരന്റെയോ- ഇതില്‍ ആരുടെ ഉപദേശമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?”.

Tags: rbiNirmala SitharamanReserve Bank of IndiaRaghuram Rajan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.