Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തുര്‍ക്കിയെ മുസ്ലിം ഏകാധിപത്യരാഷ്‌ട്രമാക്കി തയ്യ്വിബ് എര്‍ദോഗാന്‍; രണ്ടാമത്തെ ക്രിസ്ത്യൻ പള്ളിയും മസ്ജിദാവുന്നു; ചോറ ചര്‍ച്ചും ഇനി മുസ്ലിം പള്ളി

ഹാഗിയ സോഫിയയ്‌ക്ക് പിന്നാലെ മറ്റൊരു ക്രിസ്ത്യൻ പള്ളി കൂടി മസ്ജിദാക്കി മാറ്റാൻ തുർക്കി. ഇസ്താംബുൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ പള്ളിയായ ചോറ ചർച്ചാണ് മെയ് മാസത്തോടെ മുസ്ലീം പള്ളിയാക്കി മാറ്റുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 07:23 pm IST
inWorld

ഇസ്താംബുൾ : ഹാഗിയ സോഫിയയ്‌ക്ക് പിന്നാലെ മറ്റൊരു ക്രിസ്ത്യൻ പള്ളി കൂടി മസ്ജിദാക്കി മാറ്റാൻ തുർക്കി. തന്റെ 20 വര്‍ഷത്തെ ഭരണം കൊണ്ട് തുര്‍ക്കിയെ ജനാധിപത്യരാഷ്‌ട്രത്തില്‍ നിന്നും ഒരു മുസ്ലിം ഏകാധിപത്യ രാജ്യമാക്കി മാറ്റുകയായിരുന്നു തയ്യ്വിബ് എര്‍ദോഗാന്‍. ഇസ്താംബുൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ പള്ളിയായ ചോറ ചർച്ചാണ് മെയ് മാസത്തോടെ മുസ്ലീം പള്ളിയാക്കി മാറ്റുന്നത്. മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ മുസ്ലീം പള്ളികൾ നിർമ്മിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല എന്ന ചില മൗലവിമാരുടെ പ്രസ്താവനകള്‍ തെറ്റാണെന്നാണ് ഹേഗിയ സോഫയിയുടെ പിന്നാലെ ചോറ ചര്‍ച്ചും മുസ്ലിം പള്ളിയായി മാറുന്നതിലൂടെ സംഭവിക്കുന്നത്.

വൈകാതെ ഈ ക്രിസ്ത്യന്‍ പള്ളിയുടെ നാല് ചുമരുകള്‍ക്കകത്ത് മുസ്ലിങ്ങള്‍ നമസ്കാരം തുടങ്ങും. മുസ്ലിം പള്ളി ഉദ്ഘാടനം ചെയ്യുന്നതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ജൂലായ് 2020ന് മറ്റൊരു ക്രിസ്ത്യന്‍ പള്ളിയായ ഹേഗിയ സോഫിയയെ മുസ്ലിം മസ്ജിദാക്കി മാറ്റിയിരുന്നു. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് എര്‍ദോഗാന്‍ തന്നെയാണ് ഇതിന് പിന്നിലും. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗന്‍ തന്നെയാണ് ചോറ ചര്‍ച്ചിനെയും മുസ്ലീം പള്ളിയാക്കി മാറ്റാൻ തീരുമാനിച്ചത്.

1400 വർഷത്തോളം പഴക്കമുള്ളതാണ് ചോറ ചർച്ച് . കോൺസ്റ്റാൻ്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബുൾ) റോമൻ ഭരണകാലത്താണ് ഇത് നിർമ്മിച്ചത്. ബൈസന്റെ ഭരണകാലത്ത് അകത്ത് കൂടുതൽ അലങ്കാര പ്രവർത്തനങ്ങൾ നടത്തി. അതിൽ നിർമ്മിച്ച മൊസൈക്ക് തറകളും ചുവർ ചിത്രങ്ങളും കാണാൻ അതിമനോഹരമാണ്.

15ാം നൂറ്റാണ്ട് വരെ ഇത് ഒരു ക്രിസ്ത്യന്‍ പള്ളിയുടെ രൂപത്തിൽ തുടർന്നു. 1945 ൽ, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലിബറലിസത്തിന്റെ യുഗം ആരംഭിച്ചപ്പോൾ, അത് ഒരു മ്യൂസിയമാക്കി മാറ്റി. 2019 വരെ അതേ രൂപത്തിൽ തുടർന്നു.

ഇതിനുശേഷം, 2020ൽ തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ ഇത് മുസ്ലിം പള്ളിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഈ ക്രിസ്ത്യന്‍ പള്ളി മുസ്ലിം പള്ളിയാക്കി നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. അതേ സമയം ഫെബ്രിവരി 23ന് ചോറ ചര്‍ച്ച് മുസ്ലിംപള്ളിയായി തുറന്ന് അവിടെ പ്രാര്‍ത്ഥന നടത്തുമെന്ന് പ്രഖ്യാപനം തെറ്റാണെന്നും പള്ളി തുറക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും എര്‍ദോഗാന്‍ പറഞ്ഞു. 2024 മെയ് മാസത്തിൽ മുസ്ലീം പ്രാർത്ഥനയ്‌ക്കായി ഈ പള്ളി തുറക്കുമെന്നാണ് സർക്കാർ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

 

Tags: Rajab Tayyib ErdoganByzantine ruleHagia Sophiachora churchTurkeyHagia Sophia church
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.