Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

‘കുചേലനെ കാണാന്‍ കൃഷ്ണന്‍ എത്തിയ പോലെ’; ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഡോ. എം. ലീലാവതിക്ക് സമര്‍പ്പിക്കാന്‍ നേരിട്ടെത്തി ബംഗാള്‍ ഗവര്‍ണര്‍

'മിഷന്‍ കലാക്രാന്തി' ഏര്‍പ്പെടുത്തിയ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഡോ. എം. ലീലാവതിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 02:51 pm IST
inKerala

കൊച്ചി: ബംഗാള്‍ രാജ്ഭവനില്‍ തുടക്കംകുറിച്ച ‘മിഷന്‍ കലാക്രാന്തി’ ഏര്‍പ്പെടുത്തിയ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് എഴുത്തുകാരിയായ ഡോ. എം. ലീലാവതിക്ക് സമ്മാനിച്ചു. ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് ലീലാവതി ടീച്ചറിന്റെ വസതിയില്‍ നേരിട്ടെത്തിയാണ് അവാര്‍ഡ് സമ്മാനിച്ചത്.

50,000 രൂപയും കീര്‍ത്തി പത്രവും ഫലകവുമുള്‍പ്പെടുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചറിന് ബംഗാള്‍ രാജ്ഭവനിലെത്തുന്നതിനുള്ള അസൗകര്യം കാരണമാണ് ഗവര്‍ണര്‍ വീട്ടിലെത്തി പുരസ്‌കാരം സമര്‍പ്പിച്ചത്. ഭാരതീയ കലാസാഹിത്യ സംസ്‌കാരധാരകളെ പരിപോഷിപ്പിക്കുന്നതിനുള്ള ദേശീയ സംരംഭത്തിന്റെ ഭാഗമായാണ് മിഷന്‍ കലാക്രാന്തി പ്രവര്‍ത്തിക്കുന്നത്.

സ്‌നേഹധനയായ ഒരു അമ്മയുടെ സ്ഥാനത്തു നിന്നുകൊണ്ട് സമൂഹത്തെ നോക്കിക്കാണുകയും ശിഥിലീകരണപ്രവണതകളെ ചെറുത്ത് സാംസ്‌കാരിക സമുന്നതിക്ക് ഊര്‍ജം പകരുകയും ചെയ്ത ഒറ്റയാള്‍ പട്ടാളമായിരുന്നു ലീലാവതി ടീച്ചര്‍ എന്ന് ഗവര്‍ണര്‍ പറഞ്ഞു. ടീച്ചര്‍ ഇത് സ്വീകരിക്കുന്നതിലൂടെ ഈ പുരസ്‌കാരം ധന്യമാവുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് വളരെ വികാരഭരിതമായാണ് ലീലാവതി പ്രതികരിച്ചത്. കുചേലനെ കാണാന്‍ കൃഷ്ണന്‍ എത്തിയ പോലെയാണ് പുരസ്‌കാരവുമായി ഗവര്‍ണര്‍ തന്നെത്തേടിയെത്തിയത്. ഈ പ്രായത്തില്‍ തനിക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ബഹുമതിയാണിത്. സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.

Tags: CV Ananda BoseDr. M. Leelavathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സി വി ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ചു

Kerala

ലോകത്തില്‍ എല്ലാ കുട്ടികളും തനിക്ക് ഒരുപോലെ, എതിര്‍പ്പുകളോട് വിരോധമില്ലെന്ന് ഡോ. എം ലീലാവതി

India

ബംഗാൾ രാജ്ഭവനിൽ ജിഇപി ചെയർ ഗവർണർ ഉദ്ഘാടനം ചെയ്തു

India

വികസിത് ഭാരത് ലക്ഷ്യത്തിലേക്കുള്ള ഉറച്ച കാൽവയ്‌പ് : ബംഗാൾ ഗവർണർ ആനന്ദ ബോസ്

India

ആര്‍.ജി.കാര്‍ കേസ് വിധി; ബംഗാളില്‍ സ്ത്രീസുരക്ഷ ഇപ്പോഴും ആശങ്കാജനകം: ഗവര്‍ണര്‍ സി.വി ആനന്ദബോസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.