തൃശൂര്‍ : പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന്, തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ചുമരെഴുത്തിന് തുടക്കം കുറിച്ച് ബിജെപി. തെരെഞ്ഞെടുപ്പിന്റെ ചുമരെഴുത്ത് പ്രചരണത്തിന് തൃശൂര്‍ വലിയാലുക്കലില്‍ സുരേഷ് ഗോപിയാണ് തുടക്കം കുറിച്ചത്.
കൂര്‍ക്കഞ്ചേരി വലിയാലുക്കലെ മതിലിലാണ് സ്ഥാനാര്‍ത്ഥിയുടെ പേര് ചേര്‍ക്കാതെ സുരേഷ്ഗോപി ചുമരെഴുത്തിന് തുടക്കം കുറിച്ചത്. ബിജെപി ജില്ലാപ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ്കുമാറും മറ്റ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: