Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, ഇവർക്ക് വീട്ടിൽ ഇരുന്നൂടേ?’ റാംപിൽ ഇറങ്ങിയ അമലയ്‌ക്ക് വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 07:05 pm IST
inEntertainment

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് നടി അമല പോൾ‌. വൈകാതെ താരം ഒരു കുഞ്ഞിന് ജന്മം നൽകും. ഭർത്താവ് ജഗത് ദേശായിക്കൊപ്പം ​​ഗർഭകാലം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇടയ്‌ക്കിടെ അമല സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. ഒമ്പത് മാസത്തിലേക്ക് കടന്നുവെന്നുള്ള സന്തോഷം കഴിഞ്ഞ ദിവസം ഒരു കുറിപ്പിലൂടെ അമല പങ്കിട്ടിരുന്നു. താൻ നായികയായെത്തിയ ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിലെ ഗാനത്തിന് പാട്ടുപാടി ചുവടുവെക്കുന്ന വീഡിയോയാണ് അമല പങ്കുവെച്ചത്.

ഒമ്പതാം മാസത്തിലേക്ക് കടക്കുന്നു.എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും നന്ദി എന്ന കുറിപ്പോടെയാണ് വീഡിയോ താരം പങ്കുവെച്ചത്. ഇതിന് പിന്നാലെ നിറവയറിൽ റാംപിൽ തിളങ്ങുന്ന അമലയുടെ വീഡിയോ വൈറലാവുകയാണ്.

ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചിയും കെഎൽഎഫ് നിര്‍മല്‍ കോള്‍ഡ് പ്രസ് വിര്‍ജിന്‍ കോക്കനട്ട് ഓയിലും സംയുക്തമായി അവതരിപ്പിച്ച കിന്‍ഡര്‍ താരാട്ടഴക് സീസണ്‍ ത്രീയാണ് കൊച്ചിയില്‍ അരങ്ങേറിയത്. അമ്മയാകാന്‍ ഒരുങ്ങുന്ന അമല പോളിന്റെ സാന്നിധ്യം ഫാഷന്‍ ഷോയെ കൂടുതല്‍ മനോഹരമാക്കി.

അന്താരാഷ്‌ട്ര മാതൃദിനത്തോട് അനുബന്ധിച്ചാണ് ഗര്‍ഭിണികള്‍ക്കായുള്ള ഫാഷന്‍ ഷോ കൊച്ചിയില്‍ അരങ്ങേറിയത്. നൂറ് കണക്കിന് ഗര്‍ഭിണികളാണ് ഫാഷന്‍ ഷോയില്‍ അണിനിരന്നത്. അവർക്കൊപ്പമാണ് അമലയും റാംപിൽ എത്തിയത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ അമല പോള്‍ പറഞ്ഞത്.

അവിടെ വെച്ച് തന്നെ അമലയുടെ ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. കൂമന്‍ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നുണ്ട്. ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചിന് ആസിഫ് അലിയും എത്തിയിരുന്നു. പരിപാടിയിൽ‌ പങ്കെടുക്കാനെത്തിയ ആസിഫ് അലി അമല പോളിനെ ഹ​ഗ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ അസിഫ് അലിക്കും അമല പോളിനും നേരെ അധിക്ഷേപ കമന്റുകളാണ് നിറയുന്നത്.

പൂർണ ​ഗർഭിണിയായിരിക്കെ മോഡേൺ വസ്ത്രത്തിൽ റാംപിൽ ഇറങ്ങി എന്നതും ആസിഫ് അലി അമലയെ കെട്ടിപിടിക്കുകയും വയറിൽ തലോടുകയും ചെയ്തുവെന്നതുമാണ് പലരും ഇരുവരെയും വിമർശിക്കാൻ കാരണമായത്. വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല മറ്റാരെങ്കിലുമായിരുന്നുവെങ്കിൽ കാണാമായിരുന്നു.

ഇവർക്ക് വീട്ടിൽ ഇരുന്നൂടേ?, കയ്യുടെ തുമ്പത്തുള്ള തുണി അൽ‌പം മുകളിലായി ഇട്ടാൽ കുറച്ച് നന്നാകുമായിരുന്നു. കുറച്ച് ഇറക്കം കുറഞ്ഞാലും വേണ്ടില്ല എന്നിങ്ങനെ നീളുന്നു വിമർശിച്ചുള്ള കമന്റുകൾ. ചിലർ അമലയെ അനുകൂലിച്ചും രം​ഗത്തെത്തിയിട്ടുണ്ട്. മലയാളികൾ നിലവാരമില്ലാത്തവരായി മാറുന്നു, അവരുടെ ജീവിതം ജോലിയും രണ്ടും ഒരുപോലെ കൊണ്ടുപോകുന്നു അതിൽ എന്താണ് തെറ്റ്, ജീവിക്കുന്ന അവർക്ക് ഒരു കുഴപ്പമില്ല.

കുഴപ്പവും പ്രശ്നങ്ങളും കമന്റ് ബോക്സിലെ ആളുകൾക്കാണ് എന്നിങ്ങനെ നീളുന്നു അമലയെ അനുകൂലിച്ചുള്ള കമന്റുകൾ. അടുത്തിടെ ആടുജീവിതം സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഏറെ വിമർശനം കേട്ട നടിയാണ് അമല. ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും വിവാഹം.

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ഏറ്റെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ആഴ്‌ച്ചകളോളം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും താൻ അമ്മയാകാൻ പോകുന്ന സന്തോഷം അമല പങ്കുവെച്ചിരുന്നു.

 

Tags: Amala PaulMalayalam Moviesuresh gopipregnancy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.