Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപി ഇത്തവണ തൃശൂര്‍ എടുക്കും; 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം

സുരേഷ് ഗോപി ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്നും കണക്കുകൂട്ടല്‍ . തൃശൂര്‍, ഇരിങ്ങാലക്കുട, നാട്ടിക നിയോജകമണ്ഡലങ്ങളിലെ വന്‍മുന്നേറ്റമായിരിക്കും സുരേഷ് ഗോപിയുടെ വിജയത്തിന് ചുക്കാന്‍ പിടിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 09:23 pm IST
inKerala

തൃശൂര്‍: സുരേഷ് ഗോപി ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്നും കണക്കുകൂട്ടല്‍ . തൃശൂര്‍, ഇരിങ്ങാലക്കുട, നാട്ടിക നിയോജകമണ്ഡലങ്ങളിലെ വന്‍മുന്നേറ്റമായിരിക്കും സുരേഷ് ഗോപിയുടെ വിജയത്തിന് ചുക്കാന്‍ പിടിക്കുക

ബിജെപി തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ കണക്കുകൂട്ടലില്‍ ഹിന്ദുവോട്ടുകളുടെ ആധിക്യമുള്ള തൃശൂര്‍ നിയോജകമണ്ഡലത്തില്‍ 10,000 വോട്ടുകളുടെ വരെ മുന്നേറ്റം സുരേഷ് ഗോപി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍തൂക്കമുള്ള തീരദേശമണ്ഡലമായ നാട്ടികയില്‍ ഏകദേശം  അയ്യായിരം വോട്ടുകളുടെ മുന്നേറ്റം സുരേഷ് ഗോപിയ്‌ക്കുണ്ടാകും. കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസ് കത്തിനില്‍ക്കുന്ന കരുവന്നൂരിലും സുരേഷ് ഗോപിക്ക് അനുകൂലമായി ഇടത് പക്ഷ വോട്ടുകള്‍ വരെ വീഴുമെന്ന് കണക്കാക്കുന്നു. ഇവിടെയും സുരേഷ് ഗോപി 5,000 വോട്ടുകളുടെ വരെ ഭൂരിപക്ഷത്തിന് മുന്നേറും. അങ്ങിനെയാണ് 20,000 ഭൂരിപക്ഷത്തിന്റെ കണക്ക് വരുന്നത്.

മണലൂര്‍, പുതുക്കാട് മണ്ഡലങ്ങളിലും സുരേഷ് ഗോപി നേരിയ മുന്നേറ്റം ഇക്കുറി നടത്തുമെന്ന പ്രതീക്ഷയുണ്ട്. ഏകദേശം 1275 ബൂത്തുകളുടെ കണക്കാണ് പരിശോധിച്ചത്. 2019ല്‍ സുരേഷ് ഗോപിയ്‌ക്ക് 2,93,822 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ടി.എന്‍.പ്രതാപന്‍ 4,15,089 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരനായ സിപിഐയുടെ രാജാജി 3,21,456 വോട്ടുകളും നേടി.

ഇത്തവണ 60,000 മുതല്‍ ഒരു ലക്ഷം വരെ അധികവോട്ടുകള്‍ സുരേഷ് ഗോപിക്ക് അനുകൂലമായി പ്രതീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ പുതുതായി ചേര്‍ത്ത 65,000 വോട്ടുകളില്‍ 60,000 പേരും വോട്ടുചെയ്തിട്ടുണ്ടെന്നും ഇതില്‍ നല്ലൊരു ശതമാനം സുരേഷ് ഗോപിയ്‌ക്ക് അനുകൂലമാവുമെന്നും പ്രതീക്ഷയുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തൃശൂര്‍ മണ്ഡലത്തിലെ സാന്നിധ്യമാണ് സുരേഷ് ഗോപിയുടെ പ്ലസ് പോയിന്‍റ്. നിരവധി സാമൂഹ്യ സേവനങ്ങള്‍ ഇക്കാലയളവില്‍ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. ഇതില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കും സഹായമെത്തിച്ചിട്ടുണ്ട്. അതുപോലെ പൊതുവായ സാമൂഹ്യവികസന പരിപാടികള്‍ വേറെയും നടത്തിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാമുള്ള വോട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. 2019ല്‍ തന്നെ തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍ മണ്ഡലങ്ങളില്‍ 30,000 മുതല്‍ മുകളിലേക്ക് വോട്ടുകള്‍ ലഭിച്ചിട്ടുള്ളതുമാണ്.

തൃശൂര്‍ മണ്ഡലത്തില്‍ മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട്. ഇത് മുരളീധരന് അനുകൂലമായാണ് പോയിരിക്കുന്നതെന്ന് കരുതുന്നു. ഇതാണ് സുനില്‍ കുമാറിന് ക്ഷീണമാകുക.

 

 

 

Tags: SGമാധവസേവModiyude GuaranteeLokSabhaElections2024ThrissurLoksabhaseatsureshgopisuresh gopiThrissur Parliament seat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.