Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍എസ്എസ് നടത്തുന്നത് നിശബ്ദ സേവന പ്രവര്‍ത്തനം: പ്രീതി നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 12:50 am IST
inKerala
ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വര്‍ഗിന്റെ സമാപന പൊതുസമ്മേളനത്തില്‍ എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്‍ അധ്യക്ഷ പ്രഭാഷണം നടത്തുന്നു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍, വര്‍ഗ് സര്‍വാധികാരിയും ആലപ്പുഴ ജില്ലാ സഹസംഘചാലകുമായ ആര്‍. സുന്ദര്‍, സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. കേശവര്‍ വി. നമ്പൂതിരി എന്നിവര്‍ സമീപം

ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വര്‍ഗിന്റെ സമാപന പൊതുസമ്മേളനത്തില്‍ എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്‍ അധ്യക്ഷ പ്രഭാഷണം നടത്തുന്നു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍, വര്‍ഗ് സര്‍വാധികാരിയും ആലപ്പുഴ ജില്ലാ സഹസംഘചാലകുമായ ആര്‍. സുന്ദര്‍, സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. കേശവര്‍ വി. നമ്പൂതിരി എന്നിവര്‍ സമീപം

അമ്പലപ്പുഴ: ആര്‍എസ്എസ് നടത്തുന്നത് നിശബ്ദമായ സേവന പ്രവര്‍ത്തനമാണെന്ന് എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്‍. ആലപ്പുഴ അറവുകാട് ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാവര്‍ഗിന്റെ സമാപന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.

ഭാരതത്തിലെ അവഗണിക്കാന്‍ പറ്റാത്ത ശക്തിയാണ് ആര്‍എസ്എസ്. ചെറുപ്പക്കാരെ സംസ്‌കാര സമ്പന്നരാക്കുകയും അവരില്‍ ദേശസ്‌നേഹം വളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസിന്റേതെന്ന് പ്രീതി നടേശന്‍ പറഞ്ഞു.
ഞാന്‍ ഇവിടേയ്‌ക്കു വരുമ്പോള്‍ ഈ പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് ചിലര്‍ അറിയിച്ചിരുന്നു. സംഘത്തെ ഒരു ഭീകര പ്രസ്ഥാനത്തെ കാണുന്നതുപോലെയാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ ഇവിടെ വന്നപ്പോള്‍ അതെല്ലാം മാറി.

ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ നിന്നു കൊണ്ട് ഭൗതികമായി ഉയരുക എന്ന ലക്ഷ്യമാണ് ആര്‍എസ്എസ് നിറവേറ്റുന്നത്. ഒരു വീട്ടില്‍ രണ്ടു കുട്ടികളെ വരെ നല്ല ശീലം നല്കി വളര്‍ത്താന്‍ പ്രയാസപ്പെടുന്ന ഈ കാലത്താണ് നൂറുകണക്കിന് കുട്ടികള്‍ ഒരുമിച്ച് ഉറങ്ങിയും ഉണ്ടും നല്ല വ്യക്തികളായി പുറത്തേക്ക് വരുന്നത്. ഇങ്ങനെ നോക്കിയാല്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ അത്ഭുതം തന്നെയാണ് ആര്‍എസ്എസ്.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്രയും ദിവസം ഒരുമിച്ച് ഒത്തുകൂടി രാജ്യസ്‌നേഹം പഠിക്കുന്നത് അപൂര്‍വകാഴ്ചയാണ്. മാതാപിതാ ഗുരു ദൈവം എന്ന സംസ്‌കാരത്തിന് കോട്ടം തട്ടിയതാണ് നമ്മുടെ നാട് ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ഇതിനു പരിഹാരം ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കട്ടെ എന്നും പ്രീതി നടേശന്‍ പറഞ്ഞു.

Tags: RSSPreeti Natesansilent service work
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.