Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്ണന്തല രഞ്ജിത്തിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ദൃക്‌സാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 02:23 am IST
inKerala

തിരുവനന്തപുരം: ആര്‍എസ്എസ് മണ്ണന്തല മണ്ഡല്‍ ശാരീരിക് പ്രമുഖ് ആയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയത് അമ്പലമുക്ക് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സിപിഎം ഗുണ്ടകളാണെന്ന് കേസിലെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഇന്നലെ മൂന്നാം ദൃക്‌സാക്ഷിയായ സജിത്തിനെ വിസ്തരിച്ചു.

കൊലപാതക കേസിലെ എല്ലാ പ്രതികളെയും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍. സുദര്‍ശന്‍ മുമ്പാകെ തിരിച്ചറിഞ്ഞു. സംഭവദിവസം പുലര്‍ച്ചെ പാല്‍ വാങ്ങാനായി മണ്ണന്തല കോട്ടമുകളിലെ രഞ്ജിത്തിന്റെ പച്ചക്കറി കടയില്‍ എത്തിയിരുന്നു സജിത്ത് എന്ന സാക്ഷി. ഈ സമയം പ്രതികള്‍ കൊടുവാളും കത്തിയും വെട്ടുകത്തികളുമായി കടയിലേക്ക് ഓടിക്കയറി തന്റെ കണ്‍മുന്നില്‍ വച്ചാണ് രഞ്ജിത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് സജിത്ത് പറഞ്ഞു.

രഞ്ജിത്തിനെ കൊലപ്പെടുത്താനായി എത്തിയ വാഹനങ്ങളും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും കോടതിയില്‍ തിരിച്ചറിഞ്ഞു. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം താന്‍ ഈ വിവരങ്ങള്‍ പോലീസില്‍ അറിയിച്ചിരുന്നതായി പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തില്‍ വ്യക്തമാക്കിയ സാക്ഷി രഞ്ജിത്തിനെ കൊലപ്പെടുത്തിയത് പ്രതികള്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിചാരണയില്‍ സാക്ഷികളായ വിനോദും സുരേഷും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

2008 ഒക്ടോബര്‍ 17ന് രാവിലെയാണ് മണ്ണന്തല കോട്ട മുകളിലുള്ള വിനായക ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് കടയില്‍ വച്ച് രഞ്ജിത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരായ അമ്പലമുക്ക് കൃഷ്ണകുമാര്‍, ഗോപാലന്‍ സുരേഷ്, കണ്ണന്‍ സുരേഷ്, ഫിറോസ് ഖാന്‍, ശങ്കര്‍, ഗോഡ് വിന്‍, വിഷ്ണു വിനോദ് എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരായത്. സാക്ഷികള്‍ക്ക് വേണ്ടി അഭിഭാഷകരായ കെ.വി. ഹേമരാജ്, വി.ജി. ഗിരികുമാര്‍ എന്നിവരും ഹാജരാകുന്നുണ്ട്.

 

Tags: murder accusedMannantala Ranjithextremely brutaleyewitness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

Kerala

കണ്ണൂര്‍ ജില്ലയില്‍ കൊലക്കേസ് പ്രതികള്‍ക്ക് സിപിഎം സീറ്റ്

Kerala

വിയ്യൂർ ജയിലിൽ കൊലക്കേസ് പ്രതിക്ക് സഹതടവുകാരുടെ മർദ്ദനം; തലയ്‌ക്ക് പരുക്കേറ്റ അസഫാക്ക് ആലത്തിനെ ചികിത്സയ്‌ക്ക് വിധേയനാക്കി

Kerala

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

Kerala

ഭാര്യയെ ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.