Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂരില്‍ മുഹമ്മദും ജോണും പോകുന്നുണ്ട്, യേശുദാസിന് മാത്രം വിലക്കോ മറുപടിയുമായി ചിദാനന്ദപുരി

ഗുരുവായൂര്‍ അമ്പലത്തിന് ചുറ്റും യേശുദാസിന്റെ പാട്ട് കേള്‍ക്കാം. എന്നാല്‍ ക്യൂവില്‍ ജോണും മുഹമ്മദും ഒക്കെയുണ്ട്. പിന്നെ യേശുദാസിന് മാത്രം ക്ഷേത്രത്തിനുള്ളില്‍ വിലക്കോ?- ഒരു ഭക്തന്‍ ചിദാനന്ദപുരിയ്‌ക്ക് അയച്ച കത്തിലെ ചോദ്യമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 11:05 pm IST
inKerala

കോഴിക്കോട്: ഗുരുവായൂര്‍ അമ്പലത്തിന് ചുറ്റും യേശുദാസിന്റെ പാട്ട് കേള്‍ക്കാം. എന്നാല്‍ ക്യൂവില്‍ ജോണും മുഹമ്മദും ഒക്കെയുണ്ട്. പിന്നെ യേശുദാസിന് മാത്രം ക്ഷേത്രത്തിനുള്ളില്‍ വിലക്കോ?- ഒരു ഭക്തന്‍ ചിദാനന്ദപുരിയ്‌ക്ക് അയച്ച കത്തിലെ ചോദ്യമാണിത്. ചോദ്യത്തിന് ആശ്രമം നടത്തുന്ന സീഡ് ടിവിയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജോണും മുഹമ്മദും ഒക്കെ ഭക്തിയോടെ ഗുരുവായൂരമ്പലത്തില്‍ പോകുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷെ ഹിന്ദു പൊതുആരാധനാലയനിയമം അനുസരിച്ച് ഹിന്ദുക്കള്‍ക്ക് മാത്രമേ ക്ഷേത്രങ്ങളില്‍ പ്രവേശനമുള്ളൂ. ഹിന്ദു എന്നതിന് കൃത്യമായ നിര്‍വ്വചനമുണ്ട്. ഹിന്ദുമതക്കാര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തെയാണ് ഹിന്ദു എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിരിച്ചറിയാതെ മുഹമ്മദും ജോണും പോകുന്നുണ്ടാകാം. പക്ഷെ അറിഞ്ഞുകൊണ്ട് പോയാല്‍ അവരെ തടയുക തന്നെ വേണം. “- സ്വാമി ചിദാനന്ദപുരി പറയുന്നു.

“അപ്പൊ ജോണ്‍ അവിടെ പോകുന്നത് സന്തോഷാണ്. മുഹമ്മദ് അവിടെ പോകുന്നത് സന്തോഷാണ്. കാരണം അവര്‍ക്ക് ഭക്തിയുണ്ടല്ലോ. അവര്‍ വിശ്വാസികളാണല്ലോ. വ്യക്തിപരമായി അവരൊക്കെ പോകുന്നതില്‍ സന്തോഷേയുള്ളൂ. പക്ഷെ നിയമമനുസരിച്ച് അത് തെറ്റാണ്. ” – ചിദാനന്ദപുരി പറയുന്നു.

“ക്ഷേത്ര വിശ്വാസിയായ,. ക്ഷേത്രാചാര മര്യാദകള്‍ പാലിക്കുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം എന്ന വ്യക്തിപരമായ അഭിപ്രായം ഉള്ളയാളാണ് അത് ഹിന്ദുവായാലും കൊള്ളാം. ക്രിസ്ത്യാനിയായാലും മുസ്ലിമായാലും കൊള്ളാം. എല്ലാവര്‍ക്കും പോകാം. പക്ഷെ എല്ലാം ചിദാനന്ദപുരിയ്‌ക്ക് അധികാരമുള്ള ഇടങ്ങളല്ലല്ലോ. പക്ഷെ ചിദാനന്ദപുരിയ്‌ക്ക് അധികാരമുള്ള ക്ഷേത്രത്തില്‍ എല്ലാവര്‍ക്കം പോകാം. പക്ഷെ കാലും മുഖവും കഴുകണം, പ്രത്യേകിച്ചും കാല് കഴുകണം. ഹിന്ദുവാണെങ്കില്‍ തന്നെ, എന്താ അവിടെയാണോ നിങ്ങളുടെ കൃഷ്ണന്‍ ഇരിക്കുന്നത് എന്നൊക്കെ ചോദിക്കുന്നവര്‍ ഹിന്ദുക്കളായാലും കൊള്ളാം ക്ഷേത്രത്തില്‍ പോയാല്‍ ബുദ്ധിമുട്ടാകും”. – ചിദാനന്ദപുരി വിശദമാക്കുന്നു.

 

 

Tags: guruvayur templeYesudasChidanandapuriseed TVsinger yesudasTemple entry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

Samskriti

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.