Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

രണ്ട് തവണ പിന്നിലായിട്ടും തിരിച്ചടിച്ച് ജയിച്ച് ലെവര്‍കൂസെന്‍ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 10:48 pm IST
inFootball

ലെവര്‍കൂസെന്‍: ആവേശകരമായ മത്സരത്തിനൊടുവില്‍ ലെവര്‍കൂസെന്‍ ജര്‍മന്‍ കപ്പ് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്റ്റട്ട്ഗാര്‍ട്ടിന്റെ ശക്തമായ വെല്ലുവിളിയെ മറികടന്നാണ് സ്വന്തം തട്ടകത്തില്‍ ലെവര്‍കൂസെന്‍ വിജയം നേടിയെടുത്തത്.

90-ാം മിനിറ്റില്‍ ജോനാതന്‍ ടാഹ് നേടിയ ഹെഡ്ഡര്‍ ഗോള്‍ ആണ് ലെവര്‍കൂസെനെ വിജയിപ്പിച്ചത്. അതിന് മുമ്പ് രണ്ട് തവണ സ്റ്റട്ട്ഗാര്‍ട്ട് ലെവര്‍കൂസെനെ പിന്നിലാക്കിയതാണ്. രണ്ട് വട്ടവും സമനില പിടിച്ച ശേഷം ടാഹിലൂടെ വിജയഗോളും നേടിയെടുത്തു.

ഇരുഭാഗത്തുനിന്നും മികച്ച നീക്കങ്ങള്‍ കണ്ട മത്സരത്തില്‍ ആദ്യ പകുതിയില്‍ സ്റ്റട്ട്ഗാര്‍ട്ട് ലീഡ് ചെയ്തു. വാല്‍ദെമര്‍ ആന്റോണ്‍ സ്റ്റട്ട്ഗാര്‍ട്ടിനായി ആദ്യ ഗോള്‍ നേടി. കളിയുടെ 11-ാം മിനിറ്റിലായിരുന്നു സ്റ്റട്ട്ഗാര്‍ട്ടിന്റെ ലീഡ്. മറുപടി നല്‍കാനുള്ള ലെവര്‍കൂസെന്‍ ശ്രമങ്ങളെല്ലാം ആദ്യ പകുതിയില്‍ വിഫലമായി.

രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ റോബര്‍ട്ട് ആന്‍ഡ്രിച്ചിന്റെ ഗോളില്‍ ലെവര്‍കൂസെന്‍ ഓപ്പമെത്തി. 50-ാം മിനിറ്റില്‍ നേടിയ ഈ സമനിലഗോളിനെ മറികടന്ന് സ്റ്റട്ട്ഗാര്‍ട്ട് വീണ്ടും ഗോളടിച്ചു. എട്ട് മിനിറ്റ് ശേഷം ക്രിസ് ഫൂഹ്‌റിച്ച് ആണ് ഗോള്‍ നേടിയത്. മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെ അമൈന്‍ ആഡ്‌ലി 66-ാം മിനിറ്റില്‍ വീണ്ടും സ്റ്റട്ട്ഗാര്‍ട്ടിന് മറുപടി നല്‍കി.

കളിസമയം 90 മിനിറ്റെത്തിയ നിര്‍ണായക ഘട്ടത്തില്‍ ജോനാതന്‍ ടാഹ് ലെവര്‍കൂസെനെ വിജയിപ്പിച്ചു. മത്സരത്തില്‍ 3-2നാണ് ലെവര്‍കൂസെന്‍ വിജയിച്ചത്.

Tags: LeverkusenGerman Cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം
Football

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

ബയേണ്‍ മ്യൂണിക്ക് നായകനും ഗോള്‍കീപ്പറുമായ മാനുവല്‍ ന്യുയറെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്നു
Football

ജര്‍മന്‍ കപ്പ്; ബയേണ്‍ പുറത്ത്

യൂറോപ്പ ലീഗ് കിരീടവുമായി അറ്റ്‌ലാന്റ ബിസി ടീം
Football

യൂറോപ്പ ലീഗ്: അറ്റ്‌ലാന്റ നേടി; ലെവര്‍കുസനെ 3-0ല്‍ തുരത്തി

Football

യൂറോപ്പ ലീഗ്: ലെവര്‍കുസന്‍-അറ്റ്‌ലാന്റ ഫൈനല്‍

ലെവര്‍കുസന് വേണ്ടി ഗോള്‍ നേടിയ ഗ്രാനിറ്റ് ഷാക്ക (ഇടത്തുനിന്ന് രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
Football

ജര്‍മന്‍ ബുന്ദസ് ലിഗ: തകര്‍പ്പന്‍ ജയവുമായി ലെവര്‍കുസന്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.