Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജര്‍മന്‍ ബുന്ദസ് ലിഗ: തകര്‍പ്പന്‍ ജയവുമായി ലെവര്‍കുസന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 02:07 am IST
inFootball
ലെവര്‍കുസന് വേണ്ടി ഗോള്‍ നേടിയ ഗ്രാനിറ്റ് ഷാക്ക (ഇടത്തുനിന്ന് രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ലെവര്‍കുസന് വേണ്ടി ഗോള്‍ നേടിയ ഗ്രാനിറ്റ് ഷാക്ക (ഇടത്തുനിന്ന് രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

മ്യൂണിക്ക്: ജര്‍മന്‍ ബുന്ദസ് ലിഗയില്‍ തകര്‍പ്പന്‍ വിജയവുമായി ചാമ്പ്യന്മാരായ ബയര്‍ ലെവര്‍കുസന്‍. എന്‍ട്രാക്റ്റ് ഫ്രാങ്ക്ഫുര്‍ട്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു.

ലീഗില്‍ ഈ സീസണില്‍ 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലെവര്‍കുസന്‍ ഒരു കളിയില്‍ പോലും തോറ്റിട്ടില്ല. അപരാജിത കുതിപ്പ് നടത്തിയ അവര്‍ 26-ല്‍ ജയിച്ചപ്പോള്‍ ആറില്‍ സമനില പാലിച്ചു. 32 കളികളില്‍ നിന്ന് 84 പോയിന്റാണ് അവര്‍ക്കുള്ളത്. മാത്രമല്ല ഈ സീസണില്‍ എല്ലാ കളികളിലുമായി 48 മത്സരങ്ങളാണ് അവര്‍ തോല്‍ക്കാതെ പൂര്‍ത്തിയാക്കിയത്. രണ്ടാമതുള്ള ബയേണ്‍ മ്യൂണിക്കിന് അത്രയും കളികളില്‍ നിന്ന് 69 പോയിന്റും.

ഫ്രാങ്ക്ഫര്‍ട്ടിനെതിരായ കളിയില്‍ 12-ാം മിനിറ്റില്‍ ഗ്രാനിറ്റ് ഷാക്കയിലൂടെയാണ് അവര്‍ ഗോളടിക്ക് തുടക്കമിട്ടത്. എന്നാല്‍ 32-ാം മിനിറ്റില്‍ ഹ്യൂഗോയിലൂടെ ഫ്രാങ്ക്ഫര്‍ട്ട് സമനില പിടിച്ചു. പിന്നീട് അവര്‍ കളത്തിലേയില്ലാതായി. 44-ാം മിനിറ്റില്‍ പാട്രിക് ഷിക്ക്, 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പലാസിയോസ്, 77-ാം മിനിറ്റില്‍ ജെര്‍മി ഫ്രിംഫോങ്, 89-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബോണിഫെയ്‌സ് എന്നിവരും ലെവര്‍കുസനായി ലക്ഷ്യം കണ്ടു.

Tags: LeverkusenGerman Bundesliga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Football

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഒരു ക്ലബ്ബിന് വേണ്ടി അതിവേഗം 100 അടിച്ച് ഹാരി കെയ്ന്‍

Football

ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ അപാരത; ഫൈനല്‍ മ്യൂണിക്കില്‍ പ്രീക്വാര്‍ട്ടറില്‍ ബുന്ദെസ് ലിഗ പോരാട്ടം

ലീപ്‌സിഗ്ഗിനെതിരെ ബയേണ്‍ മ്യൂണിക്കിനായി അഞ്ചാം ഗോള്‍ നേടിയ അല്‍ഫോണ്‍സോ ഡവീസിന്റെ(ഇടത്തേയറ്റം) ആഹ്ലാദം
Football

ജര്‍മന്‍ ബുന്ദെസ് ലിഗ: ലീപ്‌സിഗ്ഗിനെ 5-1ന് തകര്‍ത്ത് ബയേണ്‍

ബയേണ്‍ മ്യൂണിക്ക് നായകനും ഗോള്‍കീപ്പറുമായ മാനുവല്‍ ന്യുയറെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്നു
Football

ജര്‍മന്‍ കപ്പ്; ബയേണ്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.