Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂരില്‍ എട്ടുനിലയില്‍ പൊട്ടി രണ്ട് കുറിക്കമ്പനികള്‍; പൂരത്തിന് പിന്നാലെ ഹീവന്‍സ്; വന്‍പലിശ നല്കാമെന്ന് പറഞ്ഞ് ആകര്‍ഷിച്ചത് കോടികള്‍…

തൃശൂരില്‍ അടുത്തടുത്ത് പൊട്ടിയത് രണ്ട് കുറിക്കമ്പനികള്‍. പൂരം കുറീസിന് പിന്നാലെ ഹീവന്‍സും എട്ടുനിലയില്‍ പൊട്ടി. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പൂരം ഫിന്‍സെര്‍വ് പിരിച്ചത് 200 കോടിയോളം രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 06:43 pm IST
inKerala
ഹീവന്‍സില്‍ പണം നിക്ഷേപിച്ച് വഞ്ചിതയായ പുന്നയൂര്‍ക്കുളം സ്വദേശിനിയായ വാസന്തി (വലത്ത്)

ഹീവന്‍സില്‍ പണം നിക്ഷേപിച്ച് വഞ്ചിതയായ പുന്നയൂര്‍ക്കുളം സ്വദേശിനിയായ വാസന്തി (വലത്ത്)

തൃശൂര്‍: തൃശൂരില്‍ അടുത്തടുത്ത് പൊട്ടിയത് രണ്ട് കുറിക്കമ്പനികള്‍. പൂരം കുറീസിന് പിന്നാലെ ഹീവന്‍സും എട്ടുനിലയില്‍ പൊട്ടി. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പൂരം ഫിന്‍സെര്‍വ് പിരിച്ചത് 200 കോടിയോളം രൂപ.

ഹീവന്‍സ് എന്ന ധനകാര്യസ്ഥാപനം ഇതുപോലെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത ആകര്‍ഷിച്ചത് 19 കോടിയോളം രുപ. 3000ത്തിലേറെ വരുന്ന നിക്ഷേപകരിൽ നിന്നായാണ് 200 കോടിയിലേറെ രൂപ പൂരം ഫിന്‍സെര്‍വ് സമാഹരിച്ചത്. പൂരം ഫിന്‍സെര്‍വിന്റെ അനിൽ, സുനിൽ എന്നീ സഹോദരങ്ങളായ ഡയറക്ടര്‍മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവായി. ജപ്തി ചെയ്യുന്നതിന് മുൻപായി സ്വത്തുക്കൾ വിൽപ്പന നടത്താനുള്ള നീക്കങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ എല്ലാ സബ് കളക്ടര്‍മാര്‍ക്കും ഉത്തരവിട്ടു.

തൃശ്ശൂർ ജില്ലയിൽ ഡയറക്ടര്‍മാരുടെ പേരിലുള്ള എല്ലാ മോട്ടോർ വാഹനങ്ങളും പിടിച്ചെടുക്കും.ഇവയുടെ പട്ടിക തൃശൂർ ആര്‍ടിഒ തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കും. ഇതോടൊപ്പം ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുകയും ചെയ്യും.

520 പേരില്‍ നിന്നായാണ് 19 കോടിയോളം ഹീവന്‍സ് പിരിച്ചെടുത്തത്. എന്നാല്‍ 19 കോടിയോളം വായ്‌പയിനത്തില്‍ കിട്ടാനുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടറായ ബിജു മണികണ്ഠന്‍ മാത്രം ആറേക്കാല്‍ കോടിയോളം വായ്‌പ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹീവന്‍സിന്റെ തൃശൂര്‍ ഓഫീസില്‍ നിക്ഷേപകര്‍ സംഘടിച്ചെത്തിയിരുന്നു. പുന്നയൂര്‍ക്കുളം സ്വദേശിനിയായ വാസന്തി വറവ് പലഹാരം വിറ്റ് നേടുന്ന ചെറിയ തുകകള്‍ കൊണ്ടടച്ചിരുന്നത് ഹീവന്‍സിലാണ്. പക്ഷെ ഇപ്പോള്‍ മുതലും പലിശയുമില്ലാത്തെ സ്ഥിതിയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുള്ളതിനാല്‍ വൈകാതെ ബഡ്സ് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നറിയുന്നു.

 

Tags: RTODistrict collectorPooram FinservHeavansfinance companyKuri companyBuds act
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Close up microphone on stage in Bdynamicall room.
Kerala

ഉത്സവാഘോഷങ്ങളിലും മറ്റും മൈക്ക് ഉപയോഗം നിയന്ത്രിച്ച് ജില്ലാ കളക്ടര്‍, പരാതികള്‍ ലഭിച്ചുവെന്ന് വിശദീകരണം

Thiruvananthapuram

അപരന്‍ ഹെല്‍മറ്റില്ലാതെ വിലസുന്നു; യഥാര്‍ത്ഥ നമ്പരുടമയ്‌ക്ക് പെറ്റിയുടെ പ്രളയം, ഒരേ നമ്പരില്‍ രണ്ടു വണ്ടി

Kerala

കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണം നിര്‍ത്തിവയ്‌ക്കണമെന്ന് കളക്ടര്‍,ചട്ടലംഘനമെന്ന് കളക്ടര്‍,ചട്ടലംഘനമില്ലെന്ന് എല്‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.