Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഛായ സോമേശ്വര ക്ഷേത്രം: നിഴല്‍ കാഴ്ചകളുടെ വിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 12:12 am IST
inSamskriti

ചില സവിശേഷ ദിവസങ്ങളില്‍ സൂര്യകിരണങ്ങള്‍ ശ്രീകോവിലിലും വിഗ്രഹത്തിലും നേരിട്ടു പതിക്കുന്ന ക്ഷേത്രങ്ങള്‍ പലതുണ്ട്. എന്നാല്‍ നിഴലുകള്‍ വിസ്മയം തീര്‍ക്കുന്നൊരു ക്ഷേത്രമുണ്ട് തെലങ്കാനയില്‍. നല്‍ഗൊണ്ട ജില്ലയിലെ പനഗലിലുള്ള ഛായ സോമേശ്വര ശിവക്ഷേത്രം.

ശ്രീകോവിലില്‍ ശിവലിംഗത്തിനു പിറകിലായി കാണാം തൂണിന്റെ ആകൃതിയില്‍ നിഴലിന്റെ മായാജാലം. ദിവസം മുഴുവന്‍ സ്ഥാനവും രൂപവും മാറാതെ നിഴലങ്ങനെ നില്ക്കുന്നു. ശ്രീകോവിലിനു മുമ്പിലെ സഭാമണ്ഡപത്തിലുള്ള നാലു പ്രധാന തൂണുകളുടെ സംയോജിത രൂപം നിഴലായി (ഛായ) പതിക്കുന്ന വിസ്മയം! മാത്രവുമല്ല ശിവലിംഗത്തിനു മുമ്പില്‍ തൊഴുതു നില്ക്കുന്നവരുടെ നിഴലുകള്‍ നേര്‍ പകുതിയായി വേറിട്ടു നില്ക്കുന്നതും മറ്റൊരു അത്ഭുതക്കാഴ്ചയാണ്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുണ്ടുരു ചോള രാജവംശമാണ് ക്ഷേത്രം നിര്‍മിച്ചത്. തൂണുകളും ചുമരും വാതിലുകളുമെല്ലാം ശില്പസമൃദ്മിയാല്‍ അലങ്കരിച്ചിരിക്കുന്നു. മൂന്ന് ഗര്‍ഭഗൃഹങ്ങളുണ്ട് ക്ഷേത്രത്തില്‍. ഇതിനെ ത്രികുടാലയം (മൂന്ന് ക്ഷേത്ര സമുച്ചയം) എന്ന് വിളിക്കുന്നു. ശിവന്‍, വിഷ്ണു, സൂര്യന്‍ എന്നിവരെ പ്രതിഷ്ഠിച്ചതാണ് കോവിലുകള്‍. ഇവയില്‍ പ്രധാനം ശിവലിംഗ പ്രതിഷ്ഠയുള്ള ഛായ സോമേശ്വര (സോമേശ്വരന്റെ നിഴല്‍) ശ്രീകോവിലാണ്. നിഴലും വെളിച്ചവും ഇവിടെ അത്ഭുതങ്ങള്‍ തീര്‍ക്കുകയാണ് ഇവിടെ.

മൂന്ന് കോവിലുകള്‍ക്കും പൊതുവായാണ് സഭാമണ്ഡപമുള്ളത്. അതില്‍ തെലങ്കാന ശൈലിയില്‍ അതിസങ്കീര്‍ണ്ണമായ കൊത്തുപണികളോടു കൂടിയ തൂണുകള്‍ കാണാം. മഹാഭാരതം, രാമായണം, പുരാണങ്ങള്‍ എന്നിവയില്‍ നിന്നുള്ള രംഗങ്ങളാണ് ഇവയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കിഴക്കുഭാഗത്തുള്ള കോവിലില്‍ സൂര്യന്‍. വടക്കോട്ട് ദര്‍ശനമുള്ളതില്‍ വിഷ്ണുവാണ് പ്രതിഷ്ഠ. മൂന്നാമത്തേതില്‍ ലിംഗരൂപത്തിലുള്ള പ്രധാന ദേവനായ ശ്രീ സോമേശ്വരന്‍ (പരമശിവന്‍).

നല്‍ഗൊണ്ട നഗരത്തില്‍ നിന്ന് ഏകദേശം 4 കിലോമീറ്ററും സൂര്യപേട്ട് നഗരത്തില്‍ നിന്ന് 45 കിലോമീറ്ററും ഹൈദരാബാദില്‍ നിന്ന് 107 കിലോമീറ്ററും അകലെയാണ് പനഗല്‍. 11ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഉദയസമുദ്രം എന്ന് വിളിക്കപ്പെടുന്ന മനുഷ്യനിര്‍മ്മിത ജലസംഭരണിക്ക് സമീപം നെല്‍വയലുകള്‍ക്ക് നടുവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Tags: Hindu templeChhaya Someshwara Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

Samskriti

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.