Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഖാക്കള്‍ ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയ്‌ക്ക് എന്ത് ചെയ്യും? ഇന്നോവ ക്രിസ്റ്റയുടെ വിതരണം ടൊയോട്ട താല്‍ക്കാലികമായി നിര്‍ത്തി

കറുത്ത ഇന്നോവ ക്രിസ്റ്റ അധികാരത്തിലെത്തിയ സഖാക്കളുടെ ഗ്ലാമറിന്റെയും പവറിന്റെയും പ്രതീകമായിരുന്നു. അങ്ങിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സഖാക്കളായ മന്ത്രിമാര്‍ക്കും ടൊയോട്ടയുടെ ആഡംബരക്കാറായ കറുത്ത ഇന്നോവ ക്രിസ്റ്റോ ഇടത് അധികാരത്തിന്റെ പ്രതീകമായി വാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 05:16 pm IST
inKerala

തിരുവനന്തപുരം: കറുത്ത ഇന്നോവ ക്രിസ്റ്റ അധികാരത്തിലെത്തിയ സഖാക്കളുടെ ഗ്ലാമറിന്റെയും പവറിന്റെയും പ്രതീകമായിരുന്നു. അങ്ങിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സഖാക്കളായ മന്ത്രിമാര്‍ക്കും ടൊയോട്ടയുടെ ആഡംബരക്കാറായ കറുത്ത ഇന്നോവ ക്രിസ്റ്റോ ഇടത് അധികാരത്തിന്റെ പ്രതീകമായി വാങ്ങിയത്. 20 ലക്ഷമാണ് ഈ ആഡംബരക്കാറിന്റെ അടിസ്ഥാന വില. എന്നാല്‍ മന്ത്രിമാര്‍ക്ക് വേണ്ടി വാങ്ങിയത് 32.22 ലക്ഷം വിലയുള്ള ആഡംബര ഇന്നോവ ക്രിസ്റ്റോ ആണ് വാങ്ങിയത്. സംസ്ഥാനത്തെ പത്ത് മന്ത്രിമാര്‍ക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ 2022ല്‍ ആഗസ്തിലാണ് ആഡംബരക്കാറുകള്‍ വാങ്ങാന്‍ മൂന്ന് കോടി 22 ലക്ഷമാണ് അനുവദിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജനും ഇന്നോവ ക്രിസ്റ്റ തന്നെയാണ് പിണറായി സര്‍ക്കാര്‍ വാങ്ങിക്കൊടുത്തത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി കേരളസര്‍ക്കാര്‍ വാങ്ങിക്കൊടുത്തതും കറുത്ത ഇന്നോവ ക്രിസ്റ്റ തന്നെ. എന്ന ടൊയട്ട ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ മോഡലിന്റെ ഇന്ത്യയിലെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ എഞ്ചിനുകളുടെ ഹോഴ്സ് പവര്‍ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റില്‍ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്റെ ടൊയോട്ട ഇന്‍ഡസ്ട്രി കോര്‍പറേഷനാണ് ഇന്നോവ ക്രിസ്റ്റയുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

അതേ സമയം വാഹനങ്ങളുടെ എമിഷന്‍, സുരക്ഷ എന്നിവ സംബന്ധിച്ച് ആശങ്കകളില്ല എന്നതാണ് ഏക ആശ്വാസം. അതിനാല്‍ അല്‍പനാള്‍ക്കുള്ളില്‍ വീണ്ടും വാഹന വിതരണം പുനരാരംഭിയ്‌ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ടൊയോട്ടയ്‌ക്കുണ്ട് എന്നതാണ് സഖാക്കള്‍ക്കുള്ള സന്തോഷവാര്‍ത്ത.

Tags: Black innova crystacpimkerala governorP. Jayarajancomradeluxury carinnova crystaToyota
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.