Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

എന്താണ് ഗര്‍ഭാശയഗള കാന്‍സര്‍? പ്രതിരോധം എങ്ങനെ

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഗര്‍ഭാശയഗള കാന്‍സറിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും ഇതിന് ഒന്‍പതു മുതല്‍ 14 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ വ്യാപകമായി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 07:10 pm IST
inHealth

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ ഗര്‍ഭാശയഗള കാന്‍സറിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും ഇതിന് ഒന്‍പതു മുതല്‍ 14 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ വ്യാപകമായി നല്‍കുമെന്നും പ്രഖ്യാപിച്ചതോടെ ഈ രോഗത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി നില്‍ക്കെയാണ് പൂനം പാണ്ഡെയുടെ മരണം ഗര്‍ഭാശയഗള കാന്‍സര്‍ മൂലമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.
സ്ത്രീകളുടെ ഗര്‍ഭാശയ ഗളത്തിലുണ്ടാകുന്ന അര്‍ബുദമാണിത്. യോനിയില്‍ നിന്ന് ഗര്‍ഭായത്തിലേക്കുള്ള കവാടത്തിലാണ് ഈ രോഗം ബാധിക്കുക.

ഈ രോഗബാധിതര്‍ ലോകത്തേറ്റവും കൂടുതല്‍ ഭാരതത്തിലാണ്. ശാരീരിക ബന്ധം വഴി പകരുന്ന പാപ്പിലോമ വൈസറാണ് ഈ രോഗമുണ്ടാക്കുന്നത്. ലൈംഗിക ബന്ധത്തിലൂടെ പടരുന്ന സര്‍വ്വസാധാരണമായ വൈറസാണിത്. ഇതിന് പല രൂപഭേദങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. നല്ലൊരു പങ്കിലും ഈ അണുബാധയുണ്ടായാല്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ പോലും ഉണ്ടാകാതെ പലപ്പോഴും സ്വയം സുഖപ്പെടുന്നു.

എന്നാല്‍ അണുബാധ ആവര്‍ത്തിച്ചുണ്ടായാല്‍ അത് കാന്‍സറിലേക്ക് തിരിയും. സ്താനാര്‍ബുദത്തിനു ശേഷം സ്ത്രീകളില്‍ കാണുന്ന രണ്ടാമത്തെ മാരകമായ രോഗമാണിത്. എന്നാല്‍ ആദ്യം തന്നെ കണ്ടുപിടിച്ചാല്‍ ചികിത്സ കൊണ്ട് പൂര്‍ണമായും സുഖപ്പെടുത്തന്‍ കഴിയുന്നതാണിത്. എന്നാല്‍ ഈ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയും എന്നതാണ് ആശ്വാസകരം.

ലക്ഷണം

ശാരീരിക ബന്ധത്തിനു ശേഷം സ്വകാര്യ ഭാഗത്തു നിന്ന് രക്തം വരിക, ആര്‍ത്തവം നിലച്ച ശേഷവും രക്തസ്രാവം, ആര്‍ത്തവ കാലങ്ങള്‍ക്കിടയിലും രക്തസ്രാവം, ദ്രവരൂപത്തിലുള്ള വെള്ള പോക്ക്, അതില്‍ ചോരയുണ്ടാകും. അസഹനീയമായ ദുര്‍ഗന്ധവും അനുഭവപ്പെടാം. ഇടുപ്പകളില്‍ വേദന, ബന്ധപ്പെടുമ്പോഴും വേദന. 35 വയസുമുതല്‍ 50 വരെയുള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്.

പ്രതിരോധം എങ്ങനെ

ഭാരതത്തില്‍ നിര്‍മ്മിച്ച ക്വാഡ്രിവാലന്റ് ഹ്യുമന്‍ പാപ്പിലോമ വൈറസ് സെര്‍വിക് വാക്‌സി ആണ് 9 മുതല്‍ 14 വയസുവരെയുള്ള കുട്ടികളില്‍ എടുക്കുക. ഇത് നാലു തരം പാപ്പിലോമ വൈറസുകള്‍ക്ക് എതിരെ പ്രതിരോധം തീര്‍ക്കും. അതിനാലാണ് ക്വാഡിവാലന്റ് എന്ന പേര്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇത് നിര്‍മ്മിക്കുന്നത്.

Tags: Budget 2024Cervical cancerPoonam pandey pandey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Health

സെര്‍വിക്കല്‍ ക്യാന്‍സറിനെതിരെയുള്ള ചൈനീസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

Main Article

ഭാരതം വികസനക്കുതിപ്പിലേക്ക്

Business

മികച്ച ബജറ്റ്: ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്

India

തുടര്‍ച്ചയുടെ ആത്മവിശ്വാസം നിറഞ്ഞ ബജറ്റ്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.