Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹർദീപ് സിംഗ് നിജ്ജാറിന്റെ സുഹൃത്തിന്റെ വീടിനു നേർക്ക് അഞ്ജാതർ വെടിയുതിർത്തു : ആക്രമണം നടന്നത് പുലർച്ചെ : അന്വേഷണം ഊർജിതമാക്കി ക നേഡിയൻ പോലീസ്

വെടിവയ്‌പിൽ സാരമായ കേടുപാടുകൾ സംഭവിച്ച ഒരു കാർ പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 04:03 pm IST
in World

ഒട്ടാവ : കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ സുഹൃത്തിന്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീടിന്റെ നേർക്കുണ്ടായ വെടിവയ്‌പിനെക്കുറിച്ച് കനേഡിയൻ പോലീസ് അന്വേഷണം തുടങ്ങി. നിജ്ജാറിന്റെ സുഹൃത്തായ സിമ്രൻജീത് സിംഗിന്റെതാണ് വീട് എന്ന് ബ്രിട്ടീഷ് കൊളംബിയ ഗുരുദ്വാരസ് കൗൺസിലിന്റെ വക്താവ് പറഞ്ഞു.

സൗത്ത് സറേയിലെ 154 മത്തെ സ്ട്രീറ്റിലെ 2800 ബ്ലോക്കിന് സമീപമുള്ള വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 1:20 ന് ശേഷമാണ് വെടിവയ്‌പുണ്ടായതെന്ന് സറേ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറഞ്ഞു. ഇത് കൂടാതെ വ്യാഴാഴ്ച നടന്ന വെടിവയ്‌പ്പിനെക്കുറിച്ച് കൂടുതലറിയാൻ നിലവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

അതേ സമയം വെടിവയ്‌പിൽ ആർക്കും പരിക്കില്ല. വെടിവയ്‌പിൽ സാരമായ കേടുപാടുകൾ സംഭവിച്ച ഒരു കാർ പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിനു പുറമെ വീട്ടിൽ തന്നെ ഒന്നിലധികം വെടിയുണ്ട പതിച്ചയിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. എത്ര തവണ വീടിന് നേരെ വെടിയുതിർത്തെന്ന് സംഘ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവം ഒറ്റപ്പെട്ടതാണെന്നാണ് പോലീസ് കരുതുന്നതെന്നും പറഞ്ഞു.

ജനുവരി 26 ന് വാൻകൂവറിലെ ഭാരതത്തിന്റെ കോൺസുലേറ്റിൽ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധം സംഘടിപ്പിക്കാൻ സഹായിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സിമ്രൻജീതിന്റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ വെടിവെയ്‌പ് നടന്നതെന്ന് കമ്മ്യൂണിറ്റി അംഗങ്ങൾ പറഞ്ഞു. വീട്ടുടമസ്ഥനായ സിമ്രൻജീത് സിംഗിന് നിജ്ജാറുമായുള്ള ബന്ധം വെടിവയ്‌പ്പിൽ പങ്കുവഹിച്ചിരിക്കാമെന്ന് കമ്മ്യൂണിറ്റി അംഗങ്ങൾ വിശ്വസിക്കുന്നതായി ഗുരുദ്വാരസ് കൗൺസിൽ പറഞ്ഞു.

ജൂണിൽ സറേയിൽ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഭാരതത്തിന്റെ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്റ്റംബറിൽ ആരോപിച്ചതിനെത്തുടർന്ന് ഭാരതവും കാനഡയും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദ്ദത്തിലായി. എന്നാൽ കാനഡയുടെ ആരോപണങ്ങൾ ഭാരതം നിരസിക്കുകയും അവ അസംബന്ധവും കെട്ടിച്ചമച്ചതാണെന്നും ഭാരതം തിരിച്ചടിക്കുകയുണ്ടായി.

Tags: CanadaHardeep sing nijjarbharathGun ShotBritish Columbia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ഇനി കൃത്യം ഒരുമാസം

Football

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

News

ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി

പുതിയ വാര്‍ത്തകള്‍

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.