Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികള്‍ ഒഡീഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 12:39 am IST
in Football

ഭുവനേശ്വര്‍: രണ്ടാം ഘട്ടത്തിലേക്ക് കടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്‌സിക്കെതിരെ പോരാടും. അവരുടെ തട്ടകമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴര മുതലാണ് മത്സരം.

ഗോവയില്‍ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപടിക്കുന്നതിനൊപ്പം സീസണിലെ മറ്റൊരു എവേ മാച്ച് വിജയം കൂടി മുന്നില്‍ കണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. അഡ്രിയാന്‍ ലൂണ, ക്വെയിം പെപ്ര എന്നീ രണ്ട് സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ദിമിത്രോവ് ഡയമന്റക്കോസിന്റെ ബലത്തിലാണ് കേരളം ഇനി ഈ സീസണില്‍ പന്തു തട്ടുക. ലൂണയ്‌ക്ക് പരിക്കേറ്റ് നേരത്തേ പുറത്തായിരുന്നു. സീസണ്‍ ഇടവേളയക്ക് പിരിഞ്ഞ അവസരത്തിലെത്തിയ സൂപ്പര്‍ കപ്പ് ഫുട്‌ബോളിനിടെ പരിക്കേറ്റ പെപ്രയെ ഈ സീസണില്‍ ഇനി കളിപ്പിക്കാനാകില്ലെന്നാണ് മെഡിക്കല്‍ പരിശോധനകളില്‍ നിന്നും വ്യക്തമായത്. പുതിയ സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് എങ്ങനെ കളിക്കുന്നുവെന്ന് വിലയിരുത്താനുള്ള അവസരം കൂടിയാകും ഇന്നത്തെ കളി.

ഇത്തവണത്തെ കരുത്തന്‍ ടീമുകളിലൊന്നാണ് ഓഡീഷ എഫ്‌സി. സീസണില്‍ 24 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സിന് തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഒഡീഷ. ഇന്നലത്തെ കളിയില്‍ ഹൈദരാബാദിനെതിരായ വിജയത്തിലൂടെ എഫ്‌സി ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് 27 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. നിലവില്‍ 26 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ഇന്നത്തെ കളിയില്‍ ജയിക്കാനായാല്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാകും. സമനില പിടിച്ചാല്‍ ഗോവയ്‌ക്കൊപ്പമെത്തുമെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ കാര്യത്തില്‍ ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിനെക്കാള്‍ മുന്നില്‍.

Tags: ISLOdishakerala blasters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

India

ഒഡീഷയിൽ ബിജെഡിക്ക് തിരിച്ചടി, രാജ്യസഭാ എംപി ദേബാശിഷ് ​​സാമന്താരെ പാർട്ടി വിട്ടു

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

India

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

പുതിയ വാര്‍ത്തകള്‍

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.