Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രം സന്ദര്‍ശിച്ച് നയതന്ത്രവിദഗ്ധര്‍; അയോദ്ധ്യക്ക് പിന്നാലെ അബുദാബിയും ക്ഷേത്രനഗരമാകുന്നു

ഇവരെ യുഎഇയിലെ ഭാരത അംബാസഡര്‍ സഞ്ജയ് സുധീര്‍ സ്വീകരിച്ചു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാകും ക്ഷേത്രസമര്‍പ്പണമെന്ന് ഭാരത എംബസി എക്‌സിലൂടെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 10:02 am IST
in India

അബുദാബി (യുഎഇ): അയോദ്ധ്യക്ക് പിന്നാലെ അബുദാബിയും തീര്‍ത്ഥാടനതരംഗത്തിന് തയാറെടുക്കുന്നു. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ബാപ്‌സ് ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മിതി വൈദഗ്ധ്യത്തെ പ്രശംസിച്ച് ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞര്‍.

42 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരാണ് കഴിഞ്ഞ ദിവസം ക്ഷേത്രം സന്ദര്‍ശിച്ചത്. ഇവരെ യുഎഇയിലെ ഭാരത അംബാസഡര്‍ സഞ്ജയ് സുധീര്‍ സ്വീകരിച്ചു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാകും ക്ഷേത്രസമര്‍പ്പണമെന്ന് ഭാരത എംബസി എക്‌സിലൂടെ അറിയിച്ചു.

അര്‍ജന്റീന, അര്‍മേനിയ, ബഹ്റൈന്‍, ബംഗ്ലാദേശ്, ബോസ്നിയ, ഹെര്‍സഗോവിന, കാനഡ, ചിലി, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഈജിപ്ത്, യൂറോപ്യന്‍ യൂണിയന്‍, ഫിജി, ഗാംബിയ, ജര്‍മ്മനി, ഘാന, അയര്‍ലന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, മാള്‍ഡോവ, മോണ്ടിനെഗ്രോ, നേപ്പാള്‍, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്‍ഡ്, നോര്‍വേ, നൈജീരിയ, പനാമ, ഫിലിപ്പീന്‍സ്, പോളണ്ട്, സീഷെല്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, സ്വീഡന്‍, സിറിയ, തായ്ലന്‍ഡ്, യുഎഇ, യുകെ, യുഎസ്, സിംബാബ്വെ, സാംബിയ, ചാഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും മുതിര്‍ന്ന നയതന്ത്രജ്ഞരുമടക്കം 65 അംഗ സംഘമാണ് ക്ഷേത്രസന്ദര്‍ശനം നടത്തിയത്.

ബാപ്‌സ് ഹിന്ദു മന്ദിര്‍ നിര്‍മാണത്തിന്റെ ചുമതല വഹിച്ച സ്വാമി ബ്രഹ്മവിഹാരിദാസ് ക്ഷേത്രത്തിന്റെ സവിശേഷതകളെക്കുറിച്ച് വിശദീകരിച്ചു. തീര്‍ത്ഥഭൂമി എന്നാണ് യുഎഇയിലെ നേപ്പാള്‍ അംബാസഡര്‍ തേജ് ബഹാദൂര്‍ ഛേത്രി ക്ഷേത്രത്തെ വിശേഷിപ്പിച്ചത്.

വിവിധതയിലെ ഏകതയെന്ന ഭാരതീയവീക്ഷണം ലോകത്തിന് പകരുന്ന ഇടമെന്ന് കനേഡിയന്‍ അംബാസഡര്‍ രാധാ കൃഷ്ണ പാണ്ഡെ ചൂണ്ടിക്കാട്ടി. യുഎഇയിലെ ഏറ്റവും മികച്ച അനുഭവമാണിതെന്ന് തായ്ലന്‍ഡ് അംബാസഡര്‍ സൊറയുത് ചസോംബാത്ത് പറഞ്ഞു. ഇത് ഐക്യത്തിന്റെയും മാനവികതയുടെയും പ്രതീകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: AyodhyaSreeRam Janmabhoomi Theertha TempleRam Mandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

പിഎസ്‌സി ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.