Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഷാന്‍ വധക്കേസ് അന്വേഷിക്കാത്തതെന്തെന്ന് എസ് ഡിപിഐ; അതിന് മുന്‍പ് വധിക്കപ്പെട്ട നന്ദു കൃഷ്ണയുടെ കേസോ എന്നും മറുചോദ്യം

എന്തുകൊണ്ട് രണ്‍ജിത് ശ്രീനിവാസന് മുന്‍പ് വധിക്കപ്പെട്ട ഷാനിന്റെ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചില്ല എന്ന ചോദ്യമാണ് എസ്‍ ഡിപി ഐ ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത്. ഇതോടെ ആര്‍എസ്എസ് അനുഭാവികളും മറ്റും മറുചോദ്യമുയര്‍ത്തുകയാണ്. ഷാനിന് മുന്‍പ് വധിക്കപ്പെട്ട നന്ദു കൃഷ്ണയുടെ കൊലപാതകത്തില്‍ എന്തുകൊണ്ട് ആരും ഇതുവരെയും ശിക്ഷിക്കപ്പെട്ടില്ല?.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 11:33 pm IST
inKerala
നന്ദു കൃഷ്ണ (ഇടത്ത്) രണ്‍ജിത് ശ്രീനിവാസന്‍ (നടുവില്‍) ഷാന്‍ (വലത്ത്)

ആലപ്പുഴ:ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ വധത്തിന് പകരമായിട്ടാണ് എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്.ഷാനിനെ കൊന്നതിന് പ്രതികാരമായി് രണ്‍ജിത് ശ്രീനിവാസനെ വധിച്ചു.
ഇപ്പോള്‍ രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളായ 15 പേര്‍ക്കും ജഡ്ജി വധശിക്ഷ വിധിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് പോപ്പുലര്‍ ഫ്രണ്ട് -എസ് ഡിപിഐ പ്രവര്‍ത്തകരും അനുഭാവികളും.

എന്തുകൊണ്ട് രണ്‍ജിത് ശ്രീനിവാസന് മുന്‍പ് വധിക്കപ്പെട്ട ഷാനിന്റെ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചില്ല എന്നാണ് ചോദിക്കുന്നത്. ഇതോടെ മറുചോദ്യമുയരുന്നു.. ഷാനിന് മുന്‍പ് വധിക്കപ്പെട്ട നന്ദു കൃഷ്ണയുടെ കൊലപാതകത്തില്‍ എന്തുകൊണ്ട് ആരും ഇതുവരെയും ശിക്ഷിക്കപ്പെട്ടില്ല?.

2021 ഫെബ്രുവരിയിലാണ് നന്ദു കൃഷ്ണ വയലാര്‍ നാഗം കുളങ്ങരയില്‍ കൊലചെയ്യപ്പെട്ടത്. പ്രതികള്‍ നന്ദു കൃഷ്ണയുടെ സുഹൃത്തായ കെ.എസ്. നന്ദുവിന്റെ കൈയ്യും വെട്ടിമാറ്റിയിരുന്നു. 2021 ഡിസംബര്‍ 18നായിരുന്നു എസ് ഡിപിഐ പ്രവര്‍ത്തകനായ ഷാന്‍ വധിക്കപ്പെട്ടത്. എല്ലാ കേസുകളുടേയും വേഗതയും തീര്‍പ്പും ഒരേപോലെയല്ല എന്ന് അറിയാഞ്ഞല്ല വിമര്‍ശനം

എട്ട് പേര്‍ വീട്ടില്‍ ആയുധങ്ങളുമായി കയറിവന്ന് ഭാര്യയുടെയും മകളുടെയും അമ്മയുടെയും മുന്നിലിട്ടാണ് രണ്‍ജിത് ശ്രീനിവാസനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇതാണ് കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ ലഭിക്കാന്‍ കാരണമായത്. മാത്രമല്ല, പശ്ചാത്താപമനസ്ഥിതി പ്രകടിപ്പിക്കാത്ത പ്രതികളുടെ പ്രതികരണവും ജഡ്ജിയെ കര്‍ശന ശിക്ഷനല്‍കാന്‍ പ്രേരിപ്പിച്ചു. ശിക്ഷ വിധിച്ച വനിതാ ജഡ്ജിയെ എസ് ഡിപിഐ  ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്

 

Tags: Nandu Karishashanpolitical murdersdpimurderRSSRanjith Sreenivasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.