Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളിലായി ശ്യാമരത്നനീലി, ചീനപ്പൊട്ടല്‍ എന്നീ രണ്ടിനം ചിത്ര ശലഭങ്ങളെക്കൂടി കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 05:15 am IST
inKannur
ചിത്ര ശലഭ സര്‍വ്വെയില്‍ പുതുതായി കണ്ടെത്തിയ ശ്യാമരത്നനീലി, ചീനപ്പൊട്ടല്‍ ശലഭങ്ങള്‍

ചിത്ര ശലഭ സര്‍വ്വെയില്‍ പുതുതായി കണ്ടെത്തിയ ശ്യാമരത്നനീലി, ചീനപ്പൊട്ടല്‍ ശലഭങ്ങള്‍

ഇരിട്ടി: ആറളം, കൊട്ടിയൂര്‍ വന്യജീവിസങ്കേതങ്ങളില്‍ നടത്തിയ വാര്‍ഷിക ചിത്ര ശലഭ സര്‍വ്വെയില്‍ രണ്ടിനം പുതിയ ശലഭങ്ങളെക്കൂടി മേഖലയില്‍ കണ്ടെത്തി. ശ്യാമരത്നനീലി, ചീനപ്പൊട്ടല്‍ എന്നീ ശലഭങ്ങളെയാണ് പുതുതായി കണ്ടെത്തിയത്.

ഇതോടെ മേഖലയില്‍ 266 ഇനം ശലഭങ്ങള്‍ വനത്തിനുള്ളില്‍ നിരീക്ഷിച്ചു. മൂന്ന് ദിവസമായി നടന്ന സര്‍വ്വെയില്‍ അപൂര്‍വ്വ ശലഭങ്ങളായ ഗോമേതകശലഭം, നീല നവാബ്, ചിത്രാംഗദന്‍ എന്നിവയുടെ മുട്ടയിടല്‍ നിരീക്ഷിച്ചു. ആറളത്തെ സഞ്ചാരികളെ ഏറെയാകര്‍ഷിക്കാറുള്ള ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനവും ചെളിയൂറ്റല്‍ കൂട്ടംചേരലും ഈ സര്‍വ്വേയില്‍ പതിവിലും കുറവായിരുന്നു. ചീങ്കണ്ണിപ്പുഴയോരത്തെ മണല്‍ തിട്ടകളുടെ ശോഷണം ദേശാടന ശലഭങ്ങള്‍ക്കാവശ്യമായ ലവണങ്ങളുടെ ലഭ്യതയെ ബാധിക്കുന്നതിനെക്കുറിച്ച് സര്‍വ്വേയില്‍ പങ്കെടുത്ത ശലഭനിരീക്ഷകര്‍ ആശങ്ക പങ്കുവെച്ചു.

ആറളം വന്യജീവി സങ്കേതംഅസി. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പി.പ്രസാദിന്റെ അധ്യക്ഷതയില്‍ വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ജി. പ്രദീപ് സര്‍വ്വെഉദ്ഘാടനം ചെയ്തു.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.രാജു, എം.എ. യദുമോന്‍, പ്രശസ്ത ശലഭ നിരീക്ഷകരായ വി.സി. ബാലകൃഷ്ണന്‍, സമ്മിലന്‍ ഷെട്ടി എന്നിവര്‍സംസാരിച്ചു. ശലഭ നിരീക്ഷകരായ പി.കെ. ഗിരീഷ് മോഹന്‍, വി.സി. ബാലകൃഷ്ണന്‍, വി.കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ ക്ലാസെടുത്തു. മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ സര്‍വ്വേയില്‍ കേരളത്തിനകത്തും പുറത്തു നിന്നുമായി 60 ഓളം ചിത്രശലഭ നിരീക്ഷകര്‍ പങ്കെടുത്തു

Tags: AralamKottiyurwildlife sanctuariesShyamaratneeliCheenapotal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍, വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം, ആളുകളെ മാറ്റി പാര്‍പ്പിച്ചു

Kerala

ആറളം ഫാമിൽ കാട്ടാന ആക്രമണം; ദമ്പതിമാർക്ക് ദാരുണാന്ത്യം

Kerala

ആറളം ഫാമില്‍ നിന്ന് സംരക്ഷിത മരങ്ങള്‍ മുറിച്ചു കടത്തി, മരങ്ങള്‍ മുറിച്ചത് കൈതക്കൃഷിക്കായി നിലമൊരുക്കാന്‍ എന്ന വ്യാജേന

Kerala

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്

Kerala

ആറളം പാലത്തിനു സമീപം ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനകള്‍

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.