Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൃത്ത പരിപാടിയില്‍ താമര ഉപയോഗിക്കുന്നതിന് വിദ്യാര്‍ഥികളെ വിലക്കി എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 05:01 am IST
inIndia
നൃത്താവിഷ്‌കാരത്തെ ചൊല്ലി അര്‍സിക്കെരെ എംഎല്‍എ ശിവലിംഗേ ഗൗഡ അധ്യാപികയുമായി തര്‍ക്കത്തില്‍

നൃത്താവിഷ്‌കാരത്തെ ചൊല്ലി അര്‍സിക്കെരെ എംഎല്‍എ ശിവലിംഗേ ഗൗഡ അധ്യാപികയുമായി തര്‍ക്കത്തില്‍

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന നൃത്ത പരിപാടിയില്‍ താമര ഉപയോഗിക്കുന്നതിന് വിദ്യാര്‍ഥികളെ വിലക്കി എംഎല്‍എ. ഹാസന്‍ ജില്ലയിലെ അര്‍സികെരെയിലാണ് സംഭവം. ശ്രീ ചന്ദ്രശേഖര ഭാരതി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അര്‍സിക്കെരെ ടൗണ്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നൃത്തത്തിലാണ് താമരയും മയില്‍പ്പീലിയും ഉപയോഗിച്ചത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് എംഎല്‍എ എംകെ ശിവലിംഗ ഗൗഡ രംഗത്തെത്തിയത്. നൃത്താവിഷ്‌കാരത്തെ ചൊല്ലി അര്‍സിക്കെരെ എംഎല്‍എയായ ഗൗഡ വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ അധികൃതരെയും വിമര്‍ശിച്ചു.

താമര ഒരു ദേശീയ പാര്‍ട്ടിയുടെ ചിഹ്നമാണെന്നും അത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഉപയോഗിക്കരുതെന്നും ആയിരുന്നു എംഎല്‍എയുടെ നിര്‍ദേശം. ഇക്കാര്യം നേരത്തെ തന്നെ അറിയിക്കണമായിരുന്നുവെന്നും നൃത്ത പ്രകടനങ്ങള്‍ക്ക് രാഷ്‌ട്രീയ ചിഹ്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അധ്യാപകര്‍ അറിഞ്ഞിരിക്കണമെന്നും ശിവലിംഗ ഗൗഡ ടീച്ചറോട് പറഞ്ഞു.

എന്നാല്‍ താമര ദേശീയ പുഷ്പം ആണെന്നും ഒരു ദേശീയ പാര്‍ട്ടിയുടെ ചിഹ്നം മാത്രമല്ലെന്നും അധ്യാപകരും വാദിച്ചു. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണ്, മയില്‍ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്, അതിനാലാണ് അവ നൃത്തപ്രകടനങ്ങളില്‍ ഉപയോഗിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന റിഹേഴ്‌സലുകളില്‍ വിദ്യാര്‍ഥികള്‍ ഇവ ഉപയോഗിച്ചാണ് പരിശീലിച്ചത്. ഇക്കാരണത്താല്‍ നൃത്ത പരിപാടിയില്‍ നിന്നും ഇവ എടുത്തുമാറ്റാന്‍ സാധിക്കില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കുകയായിരുന്നു.

Tags: StudentsLotusMLA banneddance program
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

പുതിയ വാര്‍ത്തകള്‍

മാനന്തവാടിയിൽ 19കാരി ബന്ധുവീട്ടിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്

ഭാരത് മണ്ഡപം, ബസവേശ്വരന്‍

അഭിമാനം ‘ഭാരത് മണ്ഡപം’

ചന്ദ്ര-ശുക്ര സംയോഗം നൽകുന്ന മഹാഭാഗ്യം! : സമ്പൂർണ്ണ രാശിഫലം (14 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വീണ്ടെടുക്കാം ആ ആത്മബന്ധം; മലിനമാക്കപ്പെട്ട സമുദ്രത്തിരമാലകളെ നമുക്ക് ഒത്തൊരുമിച്ചു പുനരുജ്ജീവിപ്പിക്കാം

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

ബാലവികാസ കേന്ദ്ര സമന്വയ സമിതിയുടെ വാര്‍ഷിക പൊതുയോഗം ആര്‍എസ്എസ് തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലവികാസ കേന്ദ്ര സമന്വയ സമിതി വാര്‍ഷിക പൊതുയോഗം

എസ്. അരവിന്ദാക്ഷന്‍, എം.കെ. ജയചന്ദ്രന്‍, കൊച്ചപ്പന്‍ പിള്ള

പ്രവാസി ക്ഷേമസമിതി സംസ്ഥാന സമിതി: എസ്. അരവിന്ദാക്ഷന്‍ പ്രസിഡന്റ്, എം.കെ. ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

തന്ത്ര വിദ്യാപീഠം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്,  സുബ്രഹ്‌മണ്യ ശര്‍മ്മ സെക്രട്ടറി

‘ഞങ്ങൾ ചാമ്പ്യന്മാരാണ്, അതുമതി’; പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.