Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സംരക്ഷിത കെട്ടിടങ്ങള്‍ക്ക് രൂപമാറ്റം വരുത്താന്‍ പുരാവസ്തുവകുപ്പിന്റെ ഒത്താശ; നടപടി പുരാവസ്തു സംരക്ഷിത മേഖലയായ മട്ടാഞ്ചേരി ജൂടൗണില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 08:21 pm IST
inErnakulam

മട്ടാഞ്ചേരി: ടൂറിസം പൈതൃക കേന്ദ്രത്തില്‍ സംരക്ഷിത കെട്ടിടങ്ങള്‍ രൂപ മാറ്റത്തിന് സംസ്ഥാന പുരാവസ്തു വകുപ്പ് ഒത്താശ ചെയ്യുന്നതായി ആരോപണം.

കൊച്ചിയിലെ പുരാവസ്തു സംരക്ഷിത മേഖലയായ മട്ടാഞ്ചേരി ജൂടൗണിലെ കെട്ടിടങ്ങളാണ് രൂപമാറ്റം വരുത്തുന്നത്. തുടര്‍ച്ചയായ ഒഴിവുദിനങ്ങള്‍ക്കിടയിലാണ് അനുമതിയുണ്ടന്ന്
ചുണ്ടിക്കാട്ടി കെട്ടിട മേലാപ്പ് രൂപമാറ്റം നടത്തുന്നത്. പ്രദേശിക എതിര്‍പ്പിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തി വെച്ചു. എന്നാല്‍ സംസ്ഥാന
പുരാവസ്തു വകുപ്പിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്.

കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ മട്ടാഞ്ചേരി കൊട്ടാരത്തിന് വിളിപ്പാടകലെയും ജൂതപള്ളിക്ക് വാരകള്‍ക്കടുത്തുമാണ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായും നിയമലംഘനം നടത്തി കെട്ടിടങ്ങളില്‍ രൂപമാറ്റം വരുത്തുന്നത്. ജൂടൗണില്‍ പൊതുനിരത്തോടുചേര്‍ന്ന ജൂത പള്ളിയിലേയ്‌ക്കുള്ള പാത പ്രവേശന കവാടത്തിലെ കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കെട്ടിടമാണ് ഓടുകള്‍ മാറ്റി ഷിറ്റുകള്‍
പാകി പഴമയില്‍ നിന്നുള്ള രൂപമാറ്റമുണ്ടാക്കുന്നത്.

പുരാവസ്തു സ്മാരകങ്ങളുടെ നിശ്ചിത പരിധിക്കകത്ത് വീടുകളടക്കം അറ്റകുറ്റപ്പണികള്‍ക്ക് പോലും ചട്ടങ്ങളുയര്‍ത്തി അനുമതി നിഷേധിക്കുന്ന സംസ്ഥാന പുരാവസ്തുവകുപ്പധികൃതര്‍ ഏകപക്ഷീയമായി ചട്ടവിരുദ്ധ സമീപനം കൈക്കൊണ്ടതെന്നാണ് ആരോപണം.

വര്‍ഷങ്ങളായി വീടുകളുടെ അറ്റകുറ്റപ്പണി, ക്ഷേത്ര നവീകരണം, സാംസ്‌ക്കാരിക സംഘടന ഓഫീസുകള്‍ എന്നിവയടക്കം അനുമതി നല്കാത്ത വകുപ്പധികൃതരുടെ നിലപാടിനെയും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി.

കെട്ടിടത്തിനകത്തുള്ള അറ്റകുറ്റപ്പണി തടഞ്ഞതിനെ തുടര്‍ന്ന് പഴയകാല ബാങ്ക് ശാഖ അടച്ചുപൂട്ടാനുമൊരുങ്ങി. പുരാവസ്തു സംരക്ഷിത ചട്ടങ്ങളുടെ മറവില്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ പ്രതിഷേധവും നിയമനടപടികള്‍ക്കുമൊരുങ്ങുകയാണ് ജനകീയ സംഘടനകള്‍.

Tags: Department of Archaeologyprotected buildingsMattancherry Jewtown
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താജ്മഹല്‍ സംബന്ധിച്ച് ചരിത്ര പുസ്തകങ്ങളില്‍ ഉള്ളത് തെറ്റായ വിവരങ്ങളെന്ന് ഹര്‍ജി; തീരുമാനം പുരാവസ്തു വകുപ്പിന് വിട്ടു

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.