Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

താജ്മഹല്‍ സംബന്ധിച്ച് ചരിത്ര പുസ്തകങ്ങളില്‍ ഉള്ളത് തെറ്റായ വിവരങ്ങളെന്ന് ഹര്‍ജി; തീരുമാനം പുരാവസ്തു വകുപ്പിന് വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 06:43 pm IST
inIndia

ന്യൂദല്‍ഹി: താജ്മഹല്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ചരിത്ര പുസ്തകങ്ങളില്‍ ഉള്ളതെന്നും ഇവ തിരുത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സേനാ പ്രസിഡന്റ് സുര്‍ജിത് സിങ് യാദവ് നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി പുരാവസ്തുവകുപ്പിന് വിട്ടു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് സതീഷ് ചന്ദര്‍ ശര്‍മ്മ, ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല എന്നിവര്‍ നിര്‍ദേശിച്ചു. രാജാമാന്‍ സിങ് നിര്‍മ്മിച്ച കൊട്ടാരം തകര്‍ത്ത് അവിടെ താജ്മഹല്‍ പുതുതായി പണിയുകയായിരുന്നുവെന്ന വാദം തെളിയിക്കാന്‍ ചരിത്രപരമായതെളിവുകള്‍ ഒന്നുമില്ലെന്നും ഈ സാഹചര്യത്തില്‍ ഷാജഹാനാണ്, ഇത് നിര്‍മ്മിച്ചതെന്ന ചരിത്രപുസ്തകങ്ങളിലെ അവകാശ വാദം തിരുത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

താജ്മഹലിന്റെ പ്രായം സംബന്ധിച്ച് പഠനം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തെറ്റായ കാര്യങ്ങളാണ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. പുരാവസ്തു വകുപ്പിന്റെ വെബ്‌സൈറ്റില്‍ത്തന്നെ വൈരുധ്യം കാണാം. 1631ല്‍ ഷാജഹാന്റെ പത്‌നി മുംതാസ് മഹല്‍ അന്തരിച്ച് ആറു മാസത്തിനകം അവരുടെ മൃതദേഹം, താജ്മഹലില്‍ വയ്‌ക്കാന്‍ ആഗ്രയിലേക്ക് മാറ്റിയെന്നാണ് സൈറ്റില്‍ ഒരിടത്ത് പറയുന്നത്. എന്നാല്‍ താജ്മഹല്‍ പൂര്‍ത്തിയാക്കാന്‍ 17 വര്‍ഷം എടുത്തുമെന്നും 1648ല്‍ പൂര്‍ത്തിയായി എന്നുമാണ് സൈറ്റില്‍ മറ്റൊരിടത്ത് പറയുന്നത്.

ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ശില്പ്പിയെന്ന് പറയുന്നു. എന്നാല്‍ ലാഹോറിണ് ശില്പ്പിയെന്നത് പറയുന്നത് സാഹചര്യങ്ങള്‍ വച്ചു മാത്രമാണ് പഠനത്തില്‍ താന്‍ കണ്ടെത്തിയത്. ഷാജഹാന്റെ ചരിത്രകാരന്മാര്‍ ആരും ശില്പ്പിയെക്കുറിച്ച് ഒരിടത്തും പറയുന്നില്ല. ഇത്രയും വലിയ ശവകുടീരത്തെപ്പറ്റി പറയാത്തത് ആത്ഭുതകരമാണ്. അതിനര്‍ഥം രാജാ മാന്‍ സിങ് നിര്‍മ്മിച്ച കൊട്ടാരം തകര്‍ത്തിട്ടില്ലെന്നും നവീകരിച്ച്, പരിഷ്‌ക്കരിച്ച് താജ്മഹലിന്റെ ഇന്നത്തെ രൂപമാക്കിയതാണെന്നുമാണ്, ഹര്‍ജിയില്‍ പറയുന്നു.

Tags: Taj MahalDepartment of Archaeology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

Ernakulam

സംരക്ഷിത കെട്ടിടങ്ങള്‍ക്ക് രൂപമാറ്റം വരുത്താന്‍ പുരാവസ്തുവകുപ്പിന്റെ ഒത്താശ; നടപടി പുരാവസ്തു സംരക്ഷിത മേഖലയായ മട്ടാഞ്ചേരി ജൂടൗണില്‍

India

താജ് മഹലിനേക്കാള്‍ സുന്ദരമാക്കും; അയോധ്യയില്‍ ഒരുങ്ങുന്നു മുഹമ്മദ് ബിന്‍ അബ്ദുള്ള മസ്ജിദ്; രാജ്യത്തെ ഏറ്റവും വലിയ പള്ളിയാകുമെന്ന് ഹാജി അറഫാത്ത് ഷെയ്ഖ്

India

താജ്മഹലിനെ കാണാനില്ല; ആഗ്രയും കനത്ത പുകമഞ്ഞില്‍; വിനോദസഞ്ചാരികള്‍ നിരാശയില്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.