Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജയ് ശ്രീറാം എന്റെ സീതാരാമൻ; സുരേഷ് ഗോപി അയോധ്യക്ക് പോകാത്തതെന്തെന്ന ചോദ്യത്തിന് മറുപടി; പ്രതികരണം സ്വന്തം പേജിൽ

നിരവധിപ്പേർ സുരേഷ് ഗോപിയുടെ പോസ്റ്റിൽ ജയ് ശ്രീറാം വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 03:08 pm IST
inEntertainment

രാജ്യം മുഴുവൻ ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പ്രതിഷ്‌ഠ പൂർത്തിയാക്കിയത്. ക്ഷണിക്കപ്പെട്ട വിശിഷ്‌ട വ്യക്തികളുടെ സാന്നിധ്യവും അയോധ്യയിൽ ഉണ്ടായിരുന്നു. രാജ്യത്തെ വിവിധ ഭാഷകളിലെ ചലച്ചിത്ര താരങ്ങൾ ഈ അവസരത്തിന് സാക്ഷികളായി അയോധ്യയിൽ എത്തിച്ചേർന്നിരുന്നു

അമിതാഭ് ബച്ചൻ, രജനികാന്ത്, ചിരഞ്ജീവി എന്നിവർ ഉൾപ്പെടെ നിരവധി അഭിനേതാക്കൾ അയോദ്ധ്യയിലെത്തി. അതേസമയം, കേരളത്തിൽ നിന്നുള്ളവരെ അസാന്നിധ്യം അതിലും വലിയ ചർച്ചയായി മാറി. നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ പ്രതീക്ഷിച്ചെങ്കിലും, അവരാരും തന്നെ എത്തിച്ചേർന്നില്ല

മോഹൻലാൽ അടുത്ത സിനിമയുടെ പ്രൊമോഷൻ തിരക്കുകൾ കാരണം എത്തിച്ചേർന്നില്ല എന്നാണു പൊതുവെ പ്രചരിച്ച വിഷയം. എന്നാൽ സുരേഷ് ഗോപി വരുമായിരുന്നില്ലേ എന്ന ചോദ്യത്തിനുള്ള മറുപടി എവിടെയും കേട്ടില്ല.ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സുരേഷ് ഗോപി ഒരു പ്രതികരണം നൽകിക്കഴിഞ്ഞു. സുരേഷ് ഗോപിയുടെ ഭക്തിയുടെയും രാജ്യസ്നേഹതിന്റെയും കാര്യത്തിൽ തർക്കമില്ല എങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായാണ് അദ്ദേഹം ഏതെങ്കിലും വിധത്തിൽ ഒരു മറുപടി കൊടുക്കുന്നത്.

പൂജാമുറിയിൽ സർവാലംകൃതമായ സീതാരാമന്മാരുടെ വിഗ്രഹത്തിൽ പൂജാ പുഷ്പങ്ങൾ അർപ്പിച്ചിരിക്കുന്ന വീഡിയോ ആണ് സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘ജയ് ശ്രീറാം എന്റെ സീതാരാമൻ’ എന്ന് ക്യാപ്‌ഷനും നൽകി.നിരവധിപ്പേർ സുരേഷ് ഗോപിയുടെ പോസ്റ്റിൽ ജയ് ശ്രീറാം വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിമർശകരും കമന്റ് കോളത്തിൽ ഇടം പിടിച്ചിട്ടുണ്ട്

Tags: AyodhyaActor Suresh Gopi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.