Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചരിത്ര വസ്തുതകള്‍ പുതിയ തലമുറയ്‌ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമം വേണം: രാമചന്ദ്രന്‍ കടന്നപ്പള്ളി

Efforts should be made to impart historical facts to the new generation: Ramachandran Kadnapally

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 09:04 am IST
inThiruvananthapuram, Kerala
പ്രാചീന സര്‍വകലാശാലയായ കാന്തള്ളൂര്‍ശാലയുടെ വേരുകള്‍ തേടി തണല്‍ക്കൂട്ടം സൊസൈറ്റി ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജ് പുത്തന്‍കോട്ട മരതക രത്‌നകുന്നിലേക്ക് (എംആര്‍ ഹില്‍) നടത്തിയ പൈതൃക നടത്തത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ചരിത്രകാരന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു

പ്രാചീന സര്‍വകലാശാലയായ കാന്തള്ളൂര്‍ശാലയുടെ വേരുകള്‍ തേടി തണല്‍ക്കൂട്ടം സൊസൈറ്റി ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജ് പുത്തന്‍കോട്ട മരതക രത്‌നകുന്നിലേക്ക് (എംആര്‍ ഹില്‍) നടത്തിയ പൈതൃക നടത്തത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ചരിത്രകാരന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു

തിരുവനന്തപുരം: ചരിത്ര വസ്തുതകള്‍ പുതിയ തലമുറയ്‌ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമം വേണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.

വേണാട്ടിലെ പ്രാചീന സര്‍വകലാശാലയായ കാന്തള്ളൂര്‍ ശാലയുടെ ആചാര്യന്മാര്‍ താമസിച്ചിരുന്നതും ഉമയമ്മ റാണിയുടെ ആസ്ഥാനമായിരുന്ന പുത്തന്‍കോട്ട നിലനിന്ന മരതകരത്‌നം കുന്നിലേക്ക് (എംആര്‍ ഹില്‍) തണല്‍ക്കൂട്ടം സൊസൈറ്റി ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജ് നടത്തിയ ഹെറിറ്റേജ് വോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രകാരന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ നേതൃത്വം നല്‍കി.

ഹെറിറ്റേജ് വോക്ക് കോര്‍ഡിനേറ്റര്‍ അനില്‍ നെടുങ്ങോട് അധ്യക്ഷനായി. ചരിത്രകാരന്‍ പ്രതാപന്‍ കിഴക്കേമഠം, മുന്‍ എംഎല്‍എ കെ. മോഹന്‍കുമാര്‍, ഡോ. എന്‍.വി. ഗോപകുമാര്‍ എന്‍.കെ., വിജയകുമാര്‍, കൗണ്‍സിലര്‍ ഉണ്ണിക്കൃഷ്ണന്‍, അനന്തപുരം മണികണ്ഠന്‍, ടി.എന്‍. പുരം വിജയകുമാര്‍, കുര്യാത്തി ശശി, സേവ്യര്‍ ലോപ്പസ്, തിരുവിതാംകൂര്‍ ജനകീയ ട്രസ്റ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി. എന്‍.കെ. വിജയകുമാര്‍ രചിച്ച വേണാട്ടടികളും പുത്തന്‍ കോട്ടയുമെന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്ന് മുന്‍ എംഎല്‍എ കെ. മോഹന്‍കുമാര്‍ ആദ്യ പ്രതി സ്വീകരിച്ചു. അനന്തപുരി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍

Tags: New generationRamachandran Kadnapallyhistorical factsHeritage Walk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൈതൃക നടത്തം സാംസ്‌കാരിക പഠന ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സുഗത സ്മരണകളുണര്‍ത്തി ആറന്മുള പൈതൃകഭൂമിയിലൂടെ പൈതൃക നടത്തം

Kerala

സ്ത്രീ വിരുദ്ധ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും പുതിയ തലമുറ പ്രതീക്ഷ നല്‍കുന്നുവെന്നും മന്ത്രി ബിന്ദു

നാരായണീയ മഹോത്സവത്തോടനുബന്ധിച്ച് പാലക്കാട് കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടന്ന കൊല്ലങ്കോട് മേഖല നാരായണീയ പാരായണം
Kerala

നാരായണീയ ദര്‍ശനങ്ങള്‍ പുതുതലമുറയ്‌ക്ക് പകരണം: കേശവന്‍ നമ്പൂതിരി

Business

നിക്ഷേപങ്ങളോട് മുഖംതിരിച്ച് പുതുതലമുറ; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.