Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിറിയയിലെ സ്ത്രീയുമായി ബന്ധം; ഐഎസ് ഐഎസിന് പണം നല്‍കുന്ന പൂനെയിലെ 32കാരന്‍ എഞ്ചിനീയര്‍ അബ്ദുള്‍ അസീസ് ഷെയ്ഖിനെ പൊക്കി

പൂനെയിലെ 32കാരനായ യുവ എഞ്ചിനീയര്‍ ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖിനെ മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) പൊക്കി. ഐഎസ് ഐഎസിന് പതിവായി ധനസഹായം എത്തിച്ചുകൊടുത്തിരുന്നതിന്റെ തെളിവുകളും കിട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 12:18 am IST
inIndia

മുംബൈ: പൂനെയിലെ 32കാരനായ യുവ എഞ്ചിനീയര്‍ ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖിനെ മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) പൊക്കി. ഐഎസ് ഐഎസിന് പതിവായി ധനസഹായം എത്തിച്ചുകൊടുത്തിരുന്നതിന്റെ തെളിവുകളും കിട്ടി.

ഐഎസ് ഐഎസുമായി അതിതീവ്രബന്ധമുള്ള സിറിയയിലെ ഒരു യുവതിയുമായി ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖിന് ബന്ധമുണ്ടായിരുന്നു. ഇവരുമായി നടത്തിയ ആശയവിനിമയവും മറ്റ് വിവരങ്ങളും എടിഎസിന് ലഭിച്ചു. പുനെയിലെ ടിഡ്കെ കോളനിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Maharashtra ATS arrested Md Hussaif Abdul Aziz Shaikh for funding ISIS while sitting in India.

He's not an illiterate poor man, he has an engineering degree & is a successful business man.. pic.twitter.com/zD8pL9uF2j

— Mr Sinha (@Mrsinha) January 28, 2024

പിന്നീട് നാസിക് കോടതിയില്‍ ഹാജരായ ഇയാളെ ജനവരി 31 വരെ റിമാന്‍റ് ചെയ്യാന്‍ ഉത്തരവായി. ഈയിടെ മതമൗലികവാദത്തിലേക്ക് വീണുപോകുന്ന പ്രക്രിയയിലായിരുന്നു ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖെന്ന് പറയപ്പെടുന്നു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ കമ്പ്യൂട്ടര്‍, പെന്‍ഡ്രൈവ്, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ലാപ് ടോപ്, മറ്റ് കുറ്റംചാര്‍ത്താവുന്ന രേഖകള്‍ എന്നിവ കണ്ടെടുത്തു.

2019 മുതല്‍ ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖ് ഐഎസ്ഐഎസിന് ഫണ്ട് നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ അജല്‍ മിസര്‍ കോടതിയില്‍ വാദിച്ചു. സിറിയയില്‍ നിന്നുള്ള ഐഎസ് ഐഎസ് പ്രവര്‍ത്തകയായ യുവതി വഴിയോ അതല്ലെങ്കില്‍ മറ്റ് വഴികളോ ഉപയോഗിച്ചാണ് ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖ് പണം അയച്ചിരുന്നത്. ദുബായ്, ഷാര്‍ജ, ശ്രീലങ്ക, റിയാദ് എന്നിവിടങ്ങളില്‍ ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ഐഎസ് ഐഎസുമായി ചേര്‍ന്ന് ഇയാള്‍ എന്തൊക്കെ ഗൂഢാലോചനകളാണ് നടത്തിയതെന്ന് കണ്ടെത്താന്‍ വിശദമായി ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖിനെ ചോദ്യം ചെയ്യണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതിനാലാണ് ജനവരി 31 വരെ കസ്റ്റഡിയില്‍ വിട്ടത്.

Tags: Maharasthra ATSISISSyriaATSislamic stateHusaif Abdul Aziz Sheikh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.