Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയ്‌ക്ക് പോയ തീര്‍ത്ഥാടകന്‍ ഇതുവരെയും തിരിച്ചെത്തിയില്ല; കുടുംബത്തിന്റെ കാത്തിരിപ്പ് 26 ദിവസം പിന്നിടുന്നു

ശബരിമല ദര്‍ശനത്തിന് പോയ തീര്‍ത്ഥാടകന്‍ തിരിച്ചെത്താത്തതിനാല്‍ കനലെരിയുന്ന മനസ്സുമായി ഒരു കുടുംബത്തിന്റെ കാത്തിരിപ്പ് 26ാം ദിവസത്തിലേക്ക്. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി അനില്‍ കുമാറിനെയാണ് അഴുതയില്‍ കാനനപാതയില്‍ വെച്ച് കാണാതായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 11:13 pm IST
inKerala

ശബരിമല ദര്‍ശനത്തിന് പോയ തീര്‍ത്ഥാടകന്‍ തിരിച്ചെത്താത്തതിനാല്‍ കനലെരിയുന്ന മനസ്സുമായി ഒരു കുടുംബത്തിന്റെ കാത്തിരിപ്പ് 26ാം ദിവസത്തിലേക്ക്. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി അനില്‍ കുമാറിനെയാണ് അഴുതയില്‍ കാനനപാതയില്‍ വെച്ച് കാണാതായത്.

26 ദിവസമായി വനത്തിലും പരിസരത്തും എല്ലാം അരിച്ചുപെറുക്കിയിട്ടും ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മകനെ വഴിക്കണ്ണുകളുമായി കാത്തിരിക്കുകയാണ് അമ്മ. ഈ അമ്മയ്‌ക്ക് ഏക ആശ്രയം കൂടിയാണ് മകനായ അനില്‍ കുമാര്‍. അനില്‍ കുമാര്‍ സാധാരണ അയ്യപ്പനല്ല. കഴിഞ്ഞ 14 വര്‍ഷമായി മലകയറുന്ന ഗുരുസ്വാമിയാണ്. അനില്‍ കുമാറും മറ്റ് അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് ശബരിമലയിലേക്ക് പോയത്. ഡിസംബര്‍ 30നാണ് എരുമേലിയില്‍ നിന്നും കാനനപാതവഴി ഈ സംഘം നീങ്ങിയത്. പിന്നീട് അഴുതയില്‍ പുതുശേരി ഭാഗത്തെ ഒരു ഇടത്താവളത്തില്‍ എത്തിയപ്പോള്‍ തങ്ങാന്‍ തീരുമാനിച്ചു. ഇവിടെ ഉറങ്ങിയെണീറ്റപ്പോള്‍ അനില്‍ കുമാറിനെ കാണാനില്ല. പരിഭ്രാന്തരായ കൂട്ടുകാര്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

ബിഎംഎസ് പ്രവര്‍ത്തകന്‍ കൂടിയാണ് അനില്‍കുമാര്‍. വീട്ടിലോ നാട്ടിലോ പ്രത്യേകിച്ച് ഒരു സമ്മര്‍ദ്ദവുമില്ല. എത്ര തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ പെരുവന്താനം പൊലീസില്‍ പരാതി നല്‍കി. ഓട്ടോ ഡ്രൈവറാണ് അനില്‍.

Tags: BMSSabarimala PilgrimageSabarimala pilgrimLor AyyappaAyyappa devoteeSABARIMALAAnilkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.