Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമ്പത്തിക പ്രതിസന്ധിയിലും കാലിക്കറ്റ് സര്‍വകലാശാല ആഡംമ്പര കാര്‍ വാങ്ങുന്നു

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Jan 28, 2024, 10:20 pm IST
inKerala

മലപ്പുറം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും കാലിക്കറ്റ് സര്‍വകലാശാലയില്‍ ആഡംബര കാര്‍ വാങ്ങാന്‍ തീരുമാനം. ഡിസംബര്‍ 30 ന് നടന്ന സിന്റിക്കേറ്റ് യോഗത്തിലാണ് കാര്‍ വാങ്ങാന്‍ 75 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത്. സര്‍വകലാശാലയുടെ തനതു ഫണ്ട് ഉപയോഗിച്ചാണ് കാറുകള്‍ വാങ്ങുന്നത്. വിസിയുടെ നിര്‍ദേശാനുസരണം ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. അര്‍ഷാദ് ഇക്കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

സാമ്പത്തിക പ്രതിസന്ധികാരണം കഴിഞ്ഞ മാസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ പോലും വീഴ്‌ച്ചയുണ്ടായിരുന്നു. ശമ്പളവും പെന്‍ഷനും നല്കാന്‍ സര്‍ക്കാര്‍ ഗ്രാന്റ് വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍വകലാശയുടെ തനത് ഫണ്ട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ഫണ്ട് ഉപയോഗിച്ചാണ് കാറ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് സഞ്ചരിക്കാന്‍ ടൊയോട്ട ഇന്നോവ ഹൈബ്‌റിഡ് മള്‍ട്ടിയൂട്ടിലിറ്റി മോഡലാണ് സര്‍വകലാശാല വാങ്ങുന്നത്. ഇതേ ശ്രേണിയിലെ തന്നെ ബെയിസ് വാഹനങ്ങള്‍ 20 ലക്ഷത്തിന് താഴെ ലഭിക്കുമെന്നിരിക്കെ ആഡംബര യാത്രയ്‌ക്കായാണ് 35 ലക്ഷത്തിന് മുകളില്‍ വിലവരുന്ന രണ്ട് കാറുകള്‍ വാങ്ങാന്‍ സര്‍വകലാശാല ഒരുങ്ങുന്നത്. ആഡംബര കാറുകളായതിനാല്‍ ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പോര്‍ട്ടലില്‍ ഈ വാഹനം ലഭ്യമല്ല. അതുകൊണ്ട് നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിക്കൊണ്ട് ഇ ടെന്റര്‍ മുഖേന വാഹനം വാങ്ങാനാണ് സര്‍വകലാശാല ശ്രമം.

സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനത് ഫണ്ട് ഉപയോഗിച്ച് കാറുവാങ്ങുന്ന സര്‍വകലാശാല ധൂര്‍ത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.

 

Tags: financial crisisCalicut Universityluxury car
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.