Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി വിജയന്‍ സിആര്‍പിഎഫിനെ അപമാനിച്ചു; കേന്ദ്രസേനയുടേത് സ്തുത്യര്‍ഹ സേവനം: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 10:17 pm IST
inKerala

കൊച്ചി: സിആര്‍പിഎഫ് ആര്‍എസ്എസ് സേനയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ലജ്ജാകരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. തീവ്രവാദ വിരുദ്ധ പോരാട്ടത്തിലും നക്‌സല്‍ വിരുദ്ധ പോരാട്ടത്തിലുമെല്ലാം സ്തുത്യര്‍ഹമായ സേവനം നടത്തുന്ന സേനയാണ് സിആര്‍പിഎഫ്. നാടിനായി ജീവത്യാഗം ചെയ്യുന്ന ഒരു സേനയെ ആഭ്യന്തരമന്ത്രി അവഹേളിച്ചത് കേരളത്തിനാകെ അപമാനമാണെന്ന് മുരളീധരന്‍ പറഞ്ഞു.

മാതാ അമൃതാനന്ദമയിക്കും വെള്ളാപ്പള്ളി നടേശനും രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഒരുക്കുന്നത് സിആര്‍പിഎഫ് ആണ്. രാഹുല്‍ ഗാന്ധി ആര്‍എസ്എസ് ആണോയെന്ന് ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായ പിണറായി പറയണം. ഗവര്‍ണറെ നേരിടാനെത്തിയ ഗുണ്ടകളെ നീക്കാന്‍ കേരള പോലീസ് തയാറാകാത്തതിനാലാണ് സിആര്‍പിഎഫ് വന്നത്. നരേന്ദ്ര മോദിയോടും ആരിഫ് മുഹമ്മദ് ഖാനോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ പേരില്‍ സേനയെ അപമാനിച്ച പിണറായി വിജയന്‍ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

പദ്മ പുരസ്‌കാരത്തില്‍ ചോദ്യങ്ങളുമായി ഇറങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയോട് മറുപടി നല്കാന്‍ ആദ്യം പറയണം എന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പദ്മ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നതില്‍ 2014 ന് ശേഷം മാറ്റം വന്നത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സേവനം ചെയ്യുന്ന സാധാരണക്കാര്‍ക്കാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണന. അര്‍ഹരായവര്‍ ഇനിയും ഉണ്ടെന്നും ആരുടെയും അവസരങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബിഹാര്‍ സംഭവവികാസത്തെ കുറിച്ചുള്ള ചോദ്യത്തിന്, അവിയല്‍ മുന്നണി വിടാന്‍ നിതീഷ് കുമാറിന് തോന്നിയത് കൊണ്ടാകും അദ്ദേഹം രാജിവച്ചത് എന്ന് വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. സ്ഥിരതയാര്‍ന്ന ഭരണമാണ് ആവശ്യമെന്ന തിരിച്ചറിവാകും രാജിക്ക് കാരണമെന്നും ബാഹ്യ സമ്മര്‍ദം അല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു

Tags: Pinarayi VijayanCRPFV. MuralidharaninsultedCentral Army
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.