Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍ വീണ്ടും കാവിയണിയും; ലാലുവിനെയും മകനെയും തള്ളി നിതീഷ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കും; ഞായറാഴ്ച സത്യപ്രതിജ്ഞയെന്ന്

ബീഹാര്‍ സംസ്ഥാനവും കാവിയണിയുമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെ നിതീഷ് കുമാര്‍ ലാലുവിന്റെയും മകന്റെയും ആര്‍ജെഡിയുമായുള്ള സഖ്യം വിട്ട് രാജിവെയ്‌ക്കുമെന്ന് ദേശീയ വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 05:38 pm IST
in India

ബീഹാര്‍ സംസ്ഥാനവും കാവിയണിയുമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെ നിതീഷ് കുമാര്‍ ലാലുവിന്റെയും മകന്റെയും ആര്‍ജെഡിയുമായുള്ള സഖ്യം വിട്ട് രാജിവെയ്‌ക്കുമെന്ന് ദേശീയ വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

. ഞായറാഴ്ച മിക്കവാറും ബിജെപിയോട് ഒപ്പം ചേര്‍ന്ന് ബീഹാറില്‍ വീണ്ടും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയില്‍ നിതീഷ്കുമാറുമായി ഏറെക്കാലമായി ഗാഢസൗഹൃദം പുലര്‍ത്തുന്ന സുശീല്‍ കുമാര്‍ മോദി നിതീഷിനെ വീണ്ടും ബിജെപിയുമായുള്ള സഖ്യത്തിന് കഴിഞ്ഞ കുറെക്കാലമായി ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിലും സഖ്യത്തിനുള്ള വാതില്‍ എപ്പോഴും തുറന്നുകിടക്കുമെന്നും സുശീല്‍ കുമാര്‍ മോദി പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും നിതീഷിനെതിരെ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് പലപ്പോഴും സുശീല്‍ കുമാര്‍ മോദി താക്കീതുകളും നല്‍കുന്നുണ്ടായിരുന്നു. ബിജെപിയുമായി ചേര്‍ന്ന് ഭരിയ്‌ക്കുമ്പോള്‍ നിതീഷ് കുമാര്‍ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രികൂടിയായിരുന്നു സുശീല്‍ കുമാര്‍ മോദി.

മഹാഘട്ബന്ധന്‍ സര്‍ക്കാര്‍ ബീഹാറില്‍ രൂപീകരിച്ച ശേഷം എങ്ങിനെയെങ്കിലും നിതീഷ് കുമാറിനെ പുറത്താക്കാന്‍ ലാലുവും മകനും പല ഗൂഢാലോചനകളും നടത്തിയിരുന്നതായി പറയുന്നു. എങ്ങിനെയെങ്കിലും നിതീഷ്കുമാറിനെ പുറത്താക്കി സ്വന്തം മകന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്താനുള്ള കണക്കുകൂട്ടലുകളിലായിരുന്നു ലാലു. മാത്രമല്ല, ദേശീയ തലത്തില്‍ നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്താമെന്ന് വാക്കുകൊടുത്തെങ്കിലും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉള്ളതിനാല്‍ ഇന്‍ഡ്യ മുന്നണിയില്‍ യാതൊരു പരിഗണനയും നിതീഷ് കുമാറിന് വാങ്ങിക്കൊടുക്കാന്‍ ലാലുവിനോ മകന്‍ തേജസ്വിയ്‌ക്കോ സാധിച്ചതുമില്ല. ഇതിലെല്ലാം ക്ഷുഭിതനായിരുന്നു നിതീഷ് കുമാര്‍.

അല്‍പം മുന്‍പ് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ ദല്‍ഹിയില്‍ നിന്നും ബീഹാറിലേക്ക് മോദിയുടെ നിര‍്ദേശപ്രകാരം അടിയന്തരമായി യാത്ര തിരിച്ചിട്ടുണ്ട്. ഉന്നതതല ചര്‍ച്ചകള്‍ക്കാണ് അടിയന്തരമായി ഷാനവാസ് ഹുസൈന്‍ പോകുന്നത്.

Tags: BiharNitish KumarLalu prasad yadavJDUMahaghatbandhanRJDShanawaz Hussain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്നയിൽ 7,000 ത്തിലധികം കുപ്പി കൊഡീൻ അധിഷ്ഠിത ചുമ സിറപ്പ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Samskriti

നളന്ദ: അറിവിന്റെ ജ്വാല

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവെച്ചു, നിരവധിപേർക്ക് പരുക്ക്

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

റഫാല്‍: നിര്‍ണായക ചര്‍ച്ചകള്‍ക്കായി വ്യോമസേനാ മേധാവി ഫ്രാന്‍സില്‍

വിവാന്‍ ചൗച്ഛാരിയ, അവ്യാന മേത്ത, അരിയാന അഗര്‍വാള്‍

‘ദി എര്‍ത്ത് പ്രൈസ്’ ഭാരതത്തിന്റെ കൗമാര സംഘത്തിന്; വാളന്‍പുളിയുടെ കുരു ഉപയോഗിച്ച് ജലശുദ്ധീകരണം

1. ബ്രൂണോ ഗുമെയ്‌റസും വിനിഷ്യസ് ജൂനിയറും ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ബ്രസീല്‍ മുമ്പ് നേടിയ ലോക കിരീടത്തിനു മുന്നില്‍... 2. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ്‌

മിഷന്‍ അമേരിക്കാന; പാരമ്പര്യത്തെ തൊട്ടറിഞ്ഞ് ബ്രസീല്‍ ടീം

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; രണ്ട് റൗണ്ട് ബാക്കി നില്‍ക്കെ കിരീട സാധ്യതയുമായി പ്രജ്ഞാനന്ദ

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.