Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 11:56 pm IST
in India
റിപ്പബ്ലിക് ദിനാഘോഷത്തിനെത്തിയ ഇമാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ജയ്പൂരിലെ ജന്തര്‍ മന്ദിറില്‍

റിപ്പബ്ലിക് ദിനാഘോഷത്തിനെത്തിയ ഇമാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ജയ്പൂരിലെ ജന്തര്‍ മന്ദിറില്‍

ന്യൂദല്‍ഹി: 75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി. ദല്‍ഹി കര്‍ത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡാണ് ആഘോഷത്തിലെ മുഖ്യ ആകര്‍ഷണം. രാജ്യത്തിന്റെ പൈതൃകവും കരുത്തും കുതിപ്പും സൈനിക ശക്തിയും വിളിച്ചോതുന്നതാകും പരേഡ്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് മുഖ്യാതിഥി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13,000 പേര്‍ പ്രത്യേക ക്ഷണിതാക്കളാണ്. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍, വിവിധ കേന്ദ്ര പദ്ധതികളുടെ ഉപയോക്താക്കള്‍, സെന്‍ട്രല്‍ വിസ്ത ഉള്‍പ്പെടെയുള്ള പദ്ധതികളിലെ വനിതാ തൊഴിലാളികള്‍, യോഗ അദ്ധ്യാപികമാര്‍, ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞര്‍ എന്നിവരും ഇതില്‍പ്പെടും. രാവിലെ പത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ കര്‍ത്തവ്യപഥിലെത്തിയ ശേഷം ദേശീയ പതാക ഉയര്‍ത്തും. 21 തോക്കുകളുടെ അഭിവാദനത്തോടെ ദേശീയ ഗാനം ആലപിക്കും. നാലു ഹെലിക്കോപ്റ്ററുകള്‍ കര്‍ത്തവ്യപഥില്‍ സന്നിഹിതരായ സദസ്സിനു മേല്‍ പുഷ്പങ്ങള്‍ വര്‍ഷിച്ച് കടന്നുപോകും. തുടര്‍ന്ന് പരേഡ് ആരംഭിക്കും.

വികസിത ഭാരതം, ഭാരതം-ജനാധിപത്യത്തിന്റെ മാതാവ് എന്നീ സന്ദേശങ്ങള്‍ക്കൊപ്പം നാരീശക്തിയും വിളിച്ചോതുന്നതാകും പരേഡ്. പരേഡിന്റെ ചരിത്രത്തില്‍ ആദ്യമായി ദല്‍ഹി പോലീസ്, എന്‍സിസി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസ് തുടങ്ങിയ വനിതകള്‍ മാത്രമുള്ള സംഘങ്ങളെയാണ് അണിനിരത്തുന്നത്.

കര-നാവിക-വ്യോമ സേനകളിലെ വനിതകളടങ്ങുന്ന 144 പേര്‍ പ്രത്യേക സംഘമായും മാര്‍ച്ച് ചെയ്യും. അഗ്നിവീര്‍ സൈനികരും ഈ സംഘത്തിലുണ്ട്. കര-നാവിക-വ്യോമ സേനകളിലെ വനിതാ ഓഫീസര്‍മാരെ കൂടുതലായി ഇത്തവണ പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യോമ സേനയില്‍ നിന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരും നാവിക സേന അവതരിപ്പിക്കുന്ന ടാബ്ലോയിലെ യുദ്ധക്കപ്പലിന്റെ കമാന്‍ഡറായി വനിതയും പരേഡിലുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങളും ഒന്‍പത് മന്ത്രാലയങ്ങളും അവതരിപ്പിക്കുന്ന ടാബ്ലോകളിലും വനിതകള്‍ മാത്രമാണുണ്ടാകുക.

ഫ്രാന്‍സില്‍ നിന്നുള്ള 95 അംഗ സൈന്യവും 33 അംഗ ബാന്‍ഡ് സംഘവും പരേഡില്‍ പങ്കെടുക്കും. ഫ്രഞ്ച് വ്യോമ സേനയുടെ ഒരു മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്‌പോര്‍ട്ട് (എംആര്‍ടിടി) വിമാനവും രണ്ടു റാഫേല്‍ വിമാനങ്ങളും ഫ്ളൈ പാസ്റ്റില്‍ പങ്കെടുക്കും.

 

Tags: Emmanuel MacronNarendra ModiRepublic Day celebrations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.