Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാര്‍ച്ച് 31ന് ശേഷം എയിംസില്‍ പണം സ്വീകരിക്കില്ല; രോഗികള്‍ക്ക് ‘സ്മാര്‍ട്ട് കാര്‍ഡ്’ സൗകര്യം ഒരുക്കി ആശുപത്രി

രോഗികളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഒരു രോഗിക്കും അമിത നിരക്ക് ഈടാക്കുന്നില്ലെന്നും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അക്കൗണ്ടിംഗ് ഓഡിറ്റബിള്‍ ആണെന്നും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ചില സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വന്ന ആരോപണങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 04:17 pm IST
inIndia

ന്യൂദല്‍ഹി: ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) 2024 മാര്‍ച്ച് 31നകം എല്ലാത്തരം പേയ്‌മെന്റുകള്‍ക്കുമായി ‘എയിംസ് സ്മാര്‍ട്ട് കാര്‍ഡ്’ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അറിയിച്ചു.

രോഗികളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഒരു രോഗിക്കും അമിത നിരക്ക് ഈടാക്കുന്നില്ലെന്നും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അക്കൗണ്ടിംഗ് ഓഡിറ്റബിള്‍ ആണെന്നും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ചില സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വന്ന ആരോപണങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.

മറ്റൊരു സ്ഥാപനത്തില്‍ ഒരു ഔട്ട്‌സോഴ്‌സ് സേവന ദാതാവ് രോഗികളുടെ അന്തിമ ഡിസ്ചാര്‍ജ് ബില്ലുകളില്‍ കൃത്രിമം കാണിക്കുകയും അവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുകയും അതുവഴി അവര്‍ക്ക് സാമ്പത്തിക നഷ്ടവും മാനസിക ക്ലേശവും ഉണ്ടാക്കുകയും ചെയ്തതായി സമീപകാല വാര്‍ത്താ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

എയിംസ് ന്യൂദല്‍ഹിയിലെ 100 ശതമാനം സംയോജിത ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യം ഇത് കൂടുതല്‍ എടുത്തുകാണിക്കുന്നു, ഇന്‍സ്റ്റിറ്റിയൂട്ട് അക്കൗണ്ടിംഗും എന്‍ഡ് ടു എന്‍ഡ് അടിസ്ഥാനത്തില്‍ ഓഡിറ്റ് ചെയ്യാവുന്നതാണെന്നും ഡയറക്ടര്‍ എം. ശ്രീനിവാസ് ഒപ്പിട്ട ഉത്തരവില്‍ പറയുന്നു. ‘എയിംസ് സ്മാര്‍ട്ട് കാര്‍ഡ്’ ടോപ്പ്അപ്പ് കൗണ്ടറുകള്‍ ഒഴികെയുള്ള കൗണ്ടറുകളില്‍ പണമടയ്‌ക്കല്‍ സ്വീകരിക്കില്ലെന്ന് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു.

യുപിഐ, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ മുതലായവ വഴിയുള്ള ഇലക്ട്രോണിക് പേയ്‌മെന്റുകള്‍ ഒഴികെ, എല്ലാ അന്വേഷണങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും പേയ്‌മെന്റ് നടത്താനുള്ള ഏക മാര്‍ഗം ‘എയിംസ് സ്മാര്‍ട്ട് കാര്‍ഡ്’ ആയിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ചില വകുപ്പുകളില്‍ കാര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്, മാര്‍ച്ച് അവസാനത്തോടെ സ്ഥാപനത്തിലുടനീളം ഇത് പ്രവര്‍ത്തനക്ഷമമാകും.

Tags: AIIMSSmart Card
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

Education

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.