Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 11:43 am IST
inEducation

സംയുക്ത പ്രവേശന പരീക്ഷ (ഐഎന്‍ഐ- സിഇടി 2026) മേയ് 16ന്

ഏപ്രില്‍ 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
വിശദവിവരങ്ങള്‍ www.aiimsexam.ac.in ല്‍
അഡ്മിഷന്‍ എംഡി/ എംഎസ്/ എംസിഎച്ച്/ ഡിഎം/ എംഡിഎസ് കോഴ്‌സുകളില്‍

ദേശീയ പ്രാധാന്യമുള്ള എയിംസുകള്‍, ജിപ്‌മെര്‍ പുതുച്ചേരി, നിംഹാന്‍സ് ബെംഗളൂരു, പിജിമെര്‍ ചണ്ടിഗാര്‍, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം എന്നിവിടങ്ങളില്‍ 2026 സെഷന്‍ മെഡിക്കല്‍ പിജി (എംഡി/ എംഎസ്/ എംസിഎച്ച് (6 വര്‍ഷം) എംഡിഎസ്/ എംഡി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്കുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത സംയുക്ത പ്രവേശന പരീക്ഷ (ഐഎന്‍ഐ- സിഇടി) മേയ് 16ന് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ നടത്തും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്യൂദല്‍ഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാവും ശരി ഉത്തരത്തിന് ഒരു മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ 1/3 മാര്‍ക്ക് വീതം കുറയ്‌ക്കും. ഐഎന്‍ഐ- ഡിഇടിയില്‍ നേടുന്നവര്‍ പെര്‍സെന്റൈല്‍ സ്‌കോര്‍ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാഘടനയും സിലബസും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദശങ്ങളും പ്രവേശന നടപടികളും അടങ്ങിയ 2026 ലെ പ്രോസ്‌പെക്ടസ് www.aiimsexams.ac.in ല്‍ ലഭിക്കും.

അപേക്ഷാഫീസ് 4000 രൂപ. എസ്‌സി/ എസ്ടി വിഭാഗങ്ങള്‍ക്ക് 3200 മതി. ഡബിറ്റ്, ക്രഡിറ്റ് കാര്‍ഡ് മുഖേന ഫീസ് അടയ്‌ക്കാം. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.

55 ശതമാനം മാര്‍ക്കില്‍ കുറയാതെ (എസ്‌സിഎസ്ടി വിഭാഗങ്ങള്‍ക്ക് 50 ശതമാനം മതി) അംഗീകൃത എംബിബിഎസ്/ ബിഡിഎസ് ബിരുദമുള്ളവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. 12 മാസത്തെ കമ്പല്‍സറി റൊട്ടേറ്റിംഗ് ഇന്റേണ്‍ഷിപ്പ്/ പ്രാക്ടിക്കല്‍ ട്രെയിനിംഗ് 2026 ജൂലൈ 31 നകം പൂര്‍ത്തിയാക്കണം.
ഓണ്‍ലൈനില്‍ ഏപ്രില്‍ 25 വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. തെറ്റുള്ളപക്ഷം തിരുത്തുന്നതിന് ഏപ്രില്‍ 30 മുതല്‍ മേയ് രണ്ട് വരെ സൗകര്യമുണ്ടാവും. അന്തിമ രജിസ്‌ട്രേഷന്‍ സ്റ്റാറ്റസും അഡ്മിറ്റ്കാര്‍ഡും മേയ് 4ന് വെബ്‌സൈറ്റില്‍ ലഭ്യമാകും.

Tags: AIIMSJIPMERNimhansSREE CHITRAnational institutionsMedical PG admissions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.