Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നിതീഷ് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 01:55 am IST
in India

ന്യൂദല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന നല്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ കര്‍പൂരി ഠാക്കൂറിന് വളരെ മുമ്പേ ഭാരതരത്ന നല്‌കേണ്ടതായിരുന്നുവെന്ന് ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.

നൂറാം ജന്മവാര്‍ഷികത്തില്‍ കര്‍പൂരി ഠാക്കൂറിന് നല്കുന്ന പരമോന്നത സിവിലിയന്‍ ബഹുമതി ദളിതര്‍ക്കും സമൂഹത്തില്‍ അവഗണിക്കപ്പെട്ടവര്‍ക്കും ഇടയില്‍ നല്ല വികാരങ്ങള്‍ സൃഷ്ടിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന നല്കണമെന്ന് താന്‍ എപ്പോഴും ആവശ്യപ്പെടുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനം സന്തോഷിപ്പിച്ചെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. കര്‍പൂരി ഠാക്കൂറിന്റെ മകന്‍ രാംനാഥ് ഠാക്കൂറിനെ പ്രധാനമന്ത്രി വിളിച്ചിരുന്നു. എന്നെ ഇതുവരെ വിളിച്ചില്ല, എങ്കിലും അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു, നിതീഷ് പറഞ്ഞു.

കര്‍പൂരി ഠാക്കൂര്‍ തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനെതിരെ പോരാടുകയായിരുന്നുവെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. എന്നാലിന്ന് കര്‍പൂരി ഠാക്കൂറിന്റെ അനുയായികള്‍ എന്ന് സ്വയം വിളിക്കുന്ന ലാലുപ്രസാദ് യാദവും നിതീഷ് കുമാറും കോണ്‍ഗ്രസിന്റെ മടിയില്‍ ഇരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കര്‍പൂരി ഠാക്കൂറിന് ഭാരതരത്നം നല്കണമെന്ന് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിനായി അവര്‍ യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചിലര്‍ സ്വന്തം കുടുംബത്തെക്കുറിച്ച് മാത്രമാണ് ചിന്തിച്ചതെന്നും മോദി സര്‍ക്കാര്‍ രാജ്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും മുന്‍കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. നമ്മുടെ എതിരാളിയായിരിക്കാം, എന്നാല്‍ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ ആദരിക്കുമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന ലഭിച്ചതില്‍ സന്തോഷം അറിയിച്ച് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍. ഭാരത സര്‍ക്കാരിനും പ്രധാനമന്ത്രിക്കും നന്ദി പറയുന്നതായി ചിരാഗ് പറഞ്ഞു. ബിഹാറിലെയും രാജ്യത്തിന്റെയും മുഴുവന്‍ ജനങ്ങളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന സമ്മാനിക്കണമെന്നത്. ജനങ്ങളുടെ ഈ ആഗ്രഹമാണ് പ്രധാനമന്ത്രി സഫലമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: Prime MinisterNitish KumarBharat RatnaKarpuri Thakurcongratulated
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
Main Article

മോദിയുടെ സംഭാവന ചരിത്രപരം

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.