Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൻ കീ ബാത് ; പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച 14 കുട്ടികൾ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ യാത്ര തിരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 07:36 pm IST
inKerala

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ  105 ഭാഗങ്ങളെ അടിസ്ഥാനമാക്കി നെഹ്റു യുവ കേന്ദ്ര നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച 14 കുട്ടികൾ ഉൾപ്പെടുന്ന 18 അംഗ സംഘം ന്യൂഡൽഹിയിൽ നടക്കുന്ന ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി യാത്ര തിരിച്ചു.തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻററി, കോളേജ് തലങ്ങളിലാണ് മത്സരം നടന്നത്. റവന്യൂ ഡിവിഷൻ തലത്തിൽ സമ്മാനം നേടിയ കുട്ടികളാണ് സംഘത്തിലുള്ളത്.

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന സംഘം വിവിധ കേന്ദ്ര മന്ത്രിമാരെയും പ്രധാൻമന്ത്രി സംഗ്രഹാലയ്, രാഷ്‌ട്രപതി ഭവൻ, താജ്മഹൽ ഉൾപ്പടെയുള്ള സ്ഥലങ്ങളും സന്ദർശിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി.മുരളീധരനാണ് സംഘത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്.

പോത്തൻകോട് എൽ.വി ഹൈസ്കൂളിലെ ശിവഗംഗ, സാധിക ഡി. എസ്. ഗവ. എച്ച്. എസ് എസ് ഇളമ്പ, അഥീന യു.എസ്, ഗവ. എച്ച്. എസ് ജവഹർ കോളനി, നവനീത് കൃഷ്ണ, ഗവ. എച്ച് എസ് എസ് മടവൂർ, മിഥുൻ നായർ, ഗവ. എച്ച് എസ് ആറ്റിങ്ങൽ, അക്ഷയ പ്രദീപ്, കോട്ടൺ ഹിൽ ജി.എച്ച്.എസ്, എസ് പദ്മിനി, മേനംകുളം ജ്യോതിസ് സെൻട്രൽ സ്കൂൾ, അശ്വിൻ പ്രണവ്, വിദ്യാധിരാജ എച്ച് എസ് നെയ്യാറ്റിൻകര, അമൽ എ.എം. ഗവ. എച്ച്.എസ് എസ് ആറ്റിങ്ങൽ, ശ്രീഹരി എസ്, വിക്ടറി എച്ച് എസ് എസ് നെയ്യാറ്റിൻകര, അലിം അംജാദ്, ഗവ. എച്ച് എസ്.എസ് പകൽക്കുറി, സ്നേഹ എസ് കാർമൽ ജി.എച്ച്.എസ്, ജ്യോതിസ് മോഹൻ പങ്കജ കസ്തൂരി ആയൂർവ്വേദ കോളേജ്, ഹരികൃഷ്ണൻ എസ്.എസ് യൂണിവേഴ്സിറ്റി കോളേജ് എന്നീ വിദ്യാർത്ഥികളും അധ്യാപകരായ പള്ളിപ്പുറം ജയകുമാർ, രാധിക ടി. ആർ, ശ്രീലാൽ ആർ.എൽ, നെഹ്രു യുവകേന്ദ് വോളണ്ടിയർ ആർ എസ് അഭിജിത് എന്നിവരാണ് സംഘത്തിലുള്ളത്.

ജനുവരി 30-ന് സംഘം തിരിചെത്തും. യാത്രയയപ്പ് ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര സംഗതൻ സ്റ്റേറ്റ് ഡയറക്റ്റർ എം.അനിൽകുമാർ, ഗ്ലോബൽ ഗിവേർസ് ഫൗണ്ടേഷൻ  ഡയരക്ടർ ഡോ. എ.രാധാകൃഷ്ണൻ നായർ, ജയകുമാർ പള്ളിപ്പുറം എന്നിവർ സംബന്ധിച്ചു

Tags: Mann Ki Baat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു
Kerala

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

Kerala

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)
India

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

Kerala

എഐ ഉച്ചകോടി: ഭാരതത്തിന്റെ കഴിവ് ലോകം കണ്ടു: പ്രധാനമന്ത്രി

Kerala

മഹാമാഘ മഹോത്സവം മഹത്തായ സംസ്‌കാരത്തിന്റെ പ്രവാഹം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.