Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാൻ ഡേറ്റിംഗിലാണ്, അത് നിങ്ങളുദ്ദേശിച്ച ആളല്ല; തുറന്നുപറഞ്ഞ് കങ്കണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 06:38 pm IST
inEntertainment

ബോളിവുഡ് താരം കങ്കണ റണാവത്തുമായി ബന്ധപ്പെട്ടുള്ള ഡേറ്റിംഗ് കിംവദന്തികൾ നിറയുകയാണ് സോഷ്യൽ മീഡിയയിൽ. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനിടെ ഈസ് മൈ ട്രിപ്പ് സഹസ്ഥാപകൻ നിശാന്ത് പിറ്റിയ്‌ക്ക് ഒപ്പമുള്ള കങ്കണയുടെ ചിത്രങ്ങളും ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ, ഡേറ്റിംഗുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയാണ് കങ്കണ. താൻ ഒരാളുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെങ്കിലും അത് നിശാന്ത് അല്ലെന്നാണ് കങ്കണ വ്യക്തമാക്കുന്നത്.

നിഷാന്തുമായുള്ള ബന്ധം അവകാശപ്പെടുന്ന ഒരു റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടാണ് കങ്കണ ഇക്കാര്യം വിശദീകരിച്ചത്. “മാധ്യമങ്ങളോടുള്ള എന്റെ എളിയ അഭ്യർത്ഥനയാണ്, ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. നിശാന്ത് ജി വിവാഹിതനാണ്, ഞാൻ മറ്റൊരാളുമായി ഡേറ്റിംഗ് നടത്തുകയാണ്. സമയമാകുമ്പോൾ എന്റെ ബന്ധത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തും,” കങ്കണ കുറിച്ചു.

ശരിയായ സമയത്തിനായി കാത്തിരിക്കൂ, ദയവായി ഞങ്ങളെ നാണം കെടുത്തരുത്, ഒരുമിച്ചുള്ള ചിത്രങ്ങളിൽ ഒരു യുവതിയെ എല്ലാ ദിവസവും ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിക്കുന്നത് നല്ലതല്ല,” കങ്കണ കൂട്ടിച്ചേർത്തു.

നിശാന്തിനൊപ്പം കങ്കണ ഒരുമിച്ച് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. തിങ്കളാഴ്ച ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം ഇരുവരും ദർശനം നടത്തിയിരുന്നു, പിന്നീട് ചൊവ്വാഴ്ച ക്ഷേത്രത്തിന് മുന്നിൽ ഒരുമിച്ച് പോസ് ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ EaseMyTrip-ന്റെ സഹസ്ഥാപകൻ എന്ന രീതിയിലാണ് ഫോർച്യൂൺ ഇന്ത്യയുടെ 40 അണ്ടർ 40 ലിസ്റ്റിൽ നിശാന്ത് പിറ്റി ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എയർ ട്രാവൽ ബുക്കിംഗ് വെബ്‌സൈറ്റുകളിലൊന്ന് പ്രവർത്തിപ്പിക്കുന്നതിന് പുറമേ, ഒരു നിർമാതാവ് കൂടിയാണ് നിശാന്ത്. 2019ൽ പുറത്തിറങ്ങിയ കങ്കണയുടെ മണികർണിക: ദി ക്വീൻ ഓഫ് ഝാൻസിയുടെ സഹനിർമ്മാതാവും നിശാന്ത് ആണ്.

Tags: Kankana Ranaut
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

India

പാർലമെന്റിൽ ബ്രസീലിയൻ മോഡലിനോട് ക്ഷമാപണം നടത്തി കങ്കണ റണാവത്ത്: ഒരായിരം വട്ടം അനുവാദമില്ലാതെ ചിത്രം പ്രദർശിപ്പിച്ച രാഹുൽ ആ സ്ത്രീയോട് മാപ്പ് പറയുമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.