Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നടന്‍ കൊല്ലം തുളസിക്ക് 22 ലക്ഷം നഷ്ടമായി; കുടുങ്ങിയത് ഓഹരിവിപണിയില്‍ നിക്ഷേപിച്ച് ഒരു ലക്ഷത്തിന് ദിവസേന 300 രൂപ നല്‍കാം എന്ന വാഗ്ദാനത്തില്‍

നടന്‍ കൊല്ലം തുളസിക്ക് ഓഹരിവിപണിയുമായി ബന്ധപ്പെടുത്തിയുള്ള സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായത് 22 ലക്ഷം രൂപ. ഒടുവില്‍ മുങ്ങിയ പ്രതികളെ പൊലീസ് സഹായത്തോടെ പിടികൂടിയെങ്കിലും നഷ്ടമായ തുക തിരിച്ചുപിടിക്കാനായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 06:35 pm IST
inKerala

കൊല്ലം: നടന്‍ കൊല്ലം തുളസിക്ക് ഓഹരിവിപണിയുമായി ബന്ധപ്പെടുത്തിയുള്ള സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായത് 22 ലക്ഷം രൂപ. ഒടുവില്‍ മുങ്ങിയ പ്രതികളെ പൊലീസ് സഹായത്തോടെ പിടികൂടിയെങ്കിലും നഷ്ടമായ തുക തിരിച്ചുപിടിക്കാനായിട്ടില്ല.

ഓഹരിവിപണിയില്‍ നിന്നും പണം പെരുപ്പിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവാക്കള്‍ കൊല്ലം തുളസിയില്‍ നിന്നും പണം വാങ്ങിയത്. ഒരു ലക്ഷം കൊടുത്താന്‍ ദിവസേന 300 രൂപ തരാം എന്നായിരുന്നു അഞ്ചാറ് മാസം കൃത്യമായി ലാഭം നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴി തന്നെയാണ് തട്ടിപ്പുകാരന്‍ പണം സ്വീകരിക്കുകയും ലാഭവീതം നല്‍കുകയും ചെയ്തിരുന്നത്. ഇതില്‍ വിശ്വാസത്യത തോന്നിയപ്പോഴാണ് കൂടുതല്‍ പണം നല്‍കിത്തുടങ്ങിയത്. “22ലക്ഷം രൂപ നിക്ഷേപിച്ചതിന് ദിവസേന ആറായിരം രൂപ വിതം ലാഭമായി കിട്ടിക്കൊണ്ടിരുന്നു. അത് സന്തോഷമുള്ള കാര്യവുമായിരുന്നു. പിന്നീടാണ് തട്ടിപ്പുകാരന്‍ മുങ്ങിയത്. ഇപ്പോള്‍ എല്ലാം വിധിയെന്ന് കരുതി സമാധാനിക്കുകയാണ്. “- കൊല്ലം തുളസി പറയുന്നു.

കൃത്യമായി ലാഭം നല്‍കാന്‍ തുടങ്ങിയതോടെയാണ് കൊല്ലം തുളസി കൂടുതല്‍ പണം നല്‍കാന്‍ തുടങ്ങിയത്. ഇതാണ് വിനയായത്. ഒരു കൂട്ടുകാരന്റെ ഉപദേശമനുസരിച്ചാണ് കൊല്ലം തുളസി പണം നല്‍കിത്തുടങ്ങിയത്. ഓഹരിവിപണിയില്‍ നിക്ഷേപിച്ച് കിട്ടുന്ന ലാഭവീതം ദിവസേനയായി തിരിച്ച് നല്‍കാം എന്നതായിരുന്നു വാഗ്ദാനം. പിന്നീട് ഈ തട്ടിപ്പുവീരന്‍ ദല്‍ഹിയില്‍ ഉണ്ടെന്നറിഞ്ഞതോടെ കൊല്ലം തുളസി തന്നെ മുന്‍കയ്യെടുത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പലരും നിക്ഷേപിച്ചത് വരുമാനസ്രോതസ്സ് കാണിക്കാന്‍ കഴിയാത്ത പണമായതിനാലാണ് പൊലീസില്‍ പരാതി നല്‍കാന്‍ മടിച്ചിരുന്നതെന്നും കൊല്ലം തുളസി പറയുന്നു.

തട്ടിപ്പിലൂടെ നഷ്ടമായ 22 ലക്ഷം ചികിത്സയ്‌ക്കായി നീക്കിവെച്ചിരുന്ന തുകയായിരുന്നു. ക്യാന്‍സര്‍ രോഗി കൂടിയാണ് കൊല്ലം തുളസി. ഒന്നരക്കോടി, 55 ലക്ഷം, 65 ലക്ഷം എന്നിങ്ങനെ തുകകള്‍ ഇട്ടവരുണ്ടെന്ന് പറയുന്നു.

 

Tags: Financial fraudKollam ThulasiActor Kollam ThulasiMoney fraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

Kerala

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.