Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോദ്ധ്യ ബാലകരാമന്റെ പ്രാണപ്രതിഷ്ഠാ മഹോത്സവം; രാമഭക്ത പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 02:31 am IST
inIndia

അയോദ്ധ്യ: ബാലകരാമന്റെ പ്രാണപ്രതിഷ്ഠാ മഹോത്സവത്തിന് പിന്നാലെ അയോദ്ധ്യയിലേക്ക് ഭക്തരുടെ ഒഴുക്ക്. ദര്‍ശനം ആരംഭിച്ച ആദ്യദിനമായ ഇന്നലെ അഞ്ച് ലക്ഷം ഭക്തര്‍ രാമവിഗ്രഹം ദര്‍ശിച്ചു. ദീപാവലിക്ക് ഒന്നര ലക്ഷം പേര്‍ മുമ്പു വന്നിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഗതാഗത നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെയാണ് അയോദ്ധ്യയുടെ സമീപ നഗരങ്ങളിലും ഗ്രാമങ്ങളിലും ദിവസങ്ങളായി തമ്പടിച്ചിരുന്നവര്‍ കൂട്ടമായി എത്തിത്തുടങ്ങിയത്. പതിനായിരക്കണക്കിനു പേരാണ് വാഹനങ്ങളിലും കാല്‍നടയായും അയോദ്ധ്യ ലക്ഷ്യമാക്കി നീങ്ങുന്നത്. ക്ഷേത്ര നഗരത്തിലെ പ്രധാന റോഡായ 13 കിലോമീറ്റര്‍ വരുന്ന രാംപഥ് ഭക്തരാല്‍ നിറഞ്ഞു. വരുംദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം ഭക്തര്‍ പ്രതിദിന ദര്‍ശനത്തിനെത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകൂട്ടല്‍.

ഇന്നലെ രാവിലെ ആറിന് ക്ഷേത്രം തുറന്നതു മുതല്‍ പൊതുജനങ്ങള്‍ ദര്‍ശനം ആരംഭിച്ചു. മുമ്പ് രാംലല്ല ദര്‍ശനത്തിനുണ്ടായിരുന്ന സമാന നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ഫോണ്‍, പൂക്കള്‍, മറ്റു പൂജാ സാമഗ്രികള്‍ എന്നിവയൊന്നും ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കില്ല. ദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ക്ക് ട്രസ്റ്റ് രാമക്ഷേത്രത്തിലെ പ്രസാദം നല്കും. ഇന്നലെ രാവിലെ ആറരയ്‌ക്ക് ജാഗരണ്‍ ആരതിയും 12ന് ഭോഗ് ആരതിയും 7.30ന് സന്ധ്യ ആരതിയും നടന്നു. എല്ലാ ദിവസവും ആരതി ഈ സമയങ്ങളിലാണ്.

ക്ഷേത്ര സുരക്ഷ സിആര്‍പിഎഫ്, യുപി സ്‌പെഷല്‍ പോലീസ് ഫോഴ്‌സ് എന്നിവയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. പടിപടിയായി സിആര്‍പിഎഫിനെ പിന്‍വലിച്ച് എസ്പിഎഫിന് രാമക്ഷേത്രത്തിന്റെ സമ്പൂര്‍ണ ചുമതല നല്കും. മൂന്നു പതിറ്റാണ്ടായി രാമജന്മഭൂമിയുടെ സംരക്ഷണം സിആര്‍പിഎഫിനായിരുന്നു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ സമാപിച്ചെങ്കിലും അയോദ്ധ്യ നഗരത്തിലെ പോലീസ് നിരീക്ഷണവും എടിഎസ് അടക്കമുള്ള ഏജന്‍സികളും ഇവിടെ തുടരും.

അയോദ്ധ്യയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളും ഇന്നലെ പുനരാരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ട്രെയിനില്‍ എത്തിത്തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍സേവകരും രാമനഗരിയിലേക്ക് വരുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിനുകളുണ്ട്. അയോദ്ധ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചു.

Tags: AyodhyaMahotsavamprana pratishtaBalakaramanRama Bhakta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.