Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയിലെ പ്രാണപ്രതിഷ്ഠ : പരിപൂര്‍ണ്ണ സംതൃപ്തിയെന്ന് ശ്രീശ്രീ രവിശങ്കര്‍

ചടങ്ങിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉജ്ജ്വലം, പ്രൗഢം എന്നീ വാക്കുകളാണ് ശ്രീ ശ്രീ രവിശങ്കര്‍ ഉപയോഗിച്ചത്. 500 വര്‍ഷം മുന്‍പ് നടന്ന തെറ്റാണ് തിരുത്തപ്പെട്ടതെന്നും ശ്രീ ശ്രീ രവിശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 08:35 pm IST
in India

അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ തികഞ്ഞ സംതൃപ്തിയെന്ന് ശ്രീ ശ്രീ രവിശങ്കര്‍. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 വര്‍ഷം മുന്‍പ് നടന്ന തെറ്റാണ് തിരുത്തപ്പെട്ടതെന്നും ശ്രീ ശ്രീ രവിശങ്കര്‍.

ചടങ്ങിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉജ്ജ്വലം, പ്രൗഢം എന്നീ വാക്കുകളാണ് ശ്രീ ശ്രീ രവിശങ്കര്‍ ഉപയോഗിച്ചത്. ക്ഷേത്രവും അതിലെ ചടങ്ങുകളും ശ്രേഷ്ഠമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

#WATCH | "…There is a feeling of great satisfaction," says spiritual leader Sri Sri Ravi Shankar after attending Ayodhya Ram Temple 'Pran Pratishtha' ceremony. pic.twitter.com/S2bgrUHBmA

— ANI (@ANI) January 22, 2024

കഴിഞ്ഞ ദിവസം ശങ്കരാചാര്യന്മാരുടെ ചില എതിര്‍പ്പുകള്‍ക്ക് ശ്രീ ശ്രീ രവിശങ്കര്‍ മറുപടി നല്‍കിയിരുന്നു. പൂര്‍ണ്ണമായും പണി കഴിഞ്ഞിട്ടില്ലാത്ത അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ നടത്തരുതെന്ന് ദ്വാരകയിലെയും ജ്യോതഷിപീഠത്തിലേയും ശങ്കരാചാര്യന്മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അന്നേരം ശ്രീശ്രീ രവിശങ്കര്‍ അതിനെ നേരിട്ടത് പണ്ട് ശ്രീരാമന്‍ ക്ഷേത്രമേ ഇല്ലാത്ത സ്ഥലത്ത് ശിവലിംഗം സ്ഥാപിച്ച് പ്രാണപ്രതിഷ്ഠ ചെയ്ത കാര്യമാണ് ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞത്. തമിഴ്നാട്ടിലെ രാമേശ്വരം ക്ഷേത്രത്തിലായിരുന്നു ശ്രീരാമന്റെ ഈ പ്രാണപ്രതിഷ്ഠ നടന്നത്.

“ശ്രീരാമന്‍ ശിവലിംഗം പ്രതിഷ്ഠിക്കുമ്പോള്‍ രാമേശ്വരത്ത് ഒരു ക്ഷേത്രമേ ഇല്ലായിരുന്നു. ശ്രീരാമനാകട്ടെ ഒരു ക്ഷേത്രം പണിതുയര്‍ത്താനുള്ള സമയവും ഇല്ലായിരുന്നു. അങ്ങിനെയാണ് അദ്ദേഹം അവിടെ ശിവലിംഗ പ്രാണപ്രതിഷ്ഠ നടത്തിയത്.” – ശ്രീ ശ്രീ രവിശങ്കറിന്റെ ഈ വാക്കുകള്‍ ദേശീയ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നല്ലതുപോലെ പ്രചരിച്ചിരുന്നു. അതുപോലെ തിരുപ്പതി ബാലാജി ക്ഷേത്രവും മധുരൈ ക്ഷേത്രവും ആദ്യം ചെറിയ ക്ഷേത്രങ്ങളായിരുന്നു. പിന്നീടാണ് അത് വലുതായി പണികഴിപ്പിച്ചതെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.

Tags: artoflivingfoundationsrisri RavishankarAyodhyaSri Sri Ravi ShankarAyodhya RammandirAyodhya ramtempleartofliving
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.