Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇനി അയോദ്ധ്യയില്‍ രാമനുണ്ട്, പുതിയ കാലചക്രത്തിന്റെ ഉദയം; ഈ ദിവസം ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍ത്തുവെക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 03:56 pm IST
inNews, India

അയോദ്ധ്യ: രാമ ലല്ലപ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് പുതിയ കാലചക്രത്തിനാണ് ഉദയം കുറിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട തപസ്യക്കൊടുവിലാണ് നമ്മുടെ രാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതെന്നും പ്രധാനമന്ത്രി ്പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം പൊതു സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 22 എന്ന ദിവസം പുതിയ ഇതിഹാസത്തിന്റെ തുടക്കമാണ്. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ദിവസം ലോകം ഓര്‍ത്തുവെക്കും.
അയോദ്ധ്യക്കും സരയുവിനും പ്രാണാമം… സീതാദേവിക്കും ഭരതശത്രുഘ്നന്മാര്‍ക്കും ലക്ഷ്മണനും പ്രണാമം… ശ്രീ രാമന്‍ എവിടെയാണോ അവിടെ ഹനുമാന്റേയും അനുഗ്രഹം ഉണ്ടാകും.

ദശാബ്ദങ്ങളോളം നിയമ പോരാട്ടം നടത്തിയാണ് അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം പണിതുയര്‍ത്തിയത്. അ്തിലേ്ക്ക് വഴിവെച്ച വിധി പ്രസ്താവന നടത്തിയ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയോട് എന്റെ നന്ദിരേഖപ്പെടുത്തുകയാണ്. ത്രേതായുഗത്തില്‍ 14 വര്‍ഷമായിരുന്നു രാമന് മാറിനില്‍ക്കേണ്ടി വന്നത്. എന്നാല്‍ ഈ യുഗത്തില്‍ രാമന് നൂറ്റാണ്ടുകളോളം അയോദ്ധ്യയെ വേര്‍പിരിഞ്ഞ് നില്‍ക്കേണ്ടി വന്നു. അതിന്റെ ഓരോ ഘട്ടത്തിലും നമ്മുടെ അനേകം തലമുറകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ശ്രീരാമപ്രഭുവിന്റെ ഭക്തര്‍ ഈ ചരിത്രനിമിഷത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണിലുള്ള രാമഭക്തര്‍ ഈ പുണ്യമൂഹൂര്‍ത്തത്തെ ഹൃദയത്തോട് ചേര്‍ത്തുവയ്‌ക്കുമെന്ന് എനിക്കുറപ്പുണ്ട്. രാമന്‍ എല്ലാവരുടേയുമാണ്. രാമന്‍ വിവാദമല്ല, സമാധാനമാണ്, രാമന്‍ നീതിയാണ്, രാമന്‍ സ്ഥായിയാണ്, രാമന്‍ വിശ്വമാണ്, രാമന്‍ ചേതനയാണ്, രാമന്‍ വിശ്വാമാണ്, രാമന്‍ ശാശ്വതമാണ്. നമ്മുടെ നേതാവാണ്. ഇനി ഭാരതത്തെ നയിക്കാന്‍ രാമനുണ്ട്.

ശ്രീരാമചന്ദ്രന്‍ ഇവിടെ ആദരിക്കപ്പെടുമ്പോള്‍ വരാനിരിക്കുന്ന ആയിരമായിരം വര്‍ഷങ്ങള്‍ നാം അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്.. രാജ്യത്തിന്റെ ഉജ്ജ്വലഭാവിക്കാണ് ഇവിടെ തുടക്കമാവുകയാണ്. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനില്‍ സമര്‍പ്പിച്ചുകൊണ്ടാണ് താന്‍ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായത്. ഈ കാലയളവില്‍ കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി.

Tags: AyodhyaPrime Minister Narendra ModiAyodhya Ram templeAyodhya Prana prathishtaAyodhya Consecration
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.