Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒടുവിൽ പ്രാണപ്രതിഷ്ഠ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേത്രോന്മീലനം നടത്തും, സരയൂവിലെ പുണ്യ ജലത്താല്‍ അഭിഷേകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 10:48 am IST
inIndia

അയോദ്ധ്യയിലെ എഴുപത് ഏക്കര്‍ വിസ്തൃതിയിലുള്ള ക്ഷേത്ര സങ്കേതത്തിലാണ് ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. സ്ഥലത്തിന്റെ എഴുപത് ശതമാനവും ഹരിതാഭമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൃക്ഷങ്ങളും അതിലുണ്ട്. 141 അടി ഉയരമാണ് ക്ഷേത്രത്തിനുള്ളത്. സരയുവിന്റെ തീരത്ത് ഒരു തീര്‍ത്ഥാടന കേന്ദ്രത്തിനുവേണ്ടതായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

രാംലല്ലയാണ് പുതിയ പ്രതിഷ്ഠയെങ്കിലും സൂര്യദേവന്‍, ഭഗവതി, ഗണപതി, ശിവന്‍ എന്നീ ദേവതകളെയും ആരാധിക്കാം. വടക്കുദിക്കില്‍ അന്നപൂര്‍ണ ദേവിയും തെക്കുഭാഗത്ത് ഹനുമാനുമുണ്ട്. ക്ഷേത്ര നിര്‍മാണത്തോടൊപ്പം തന്നെ അതില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തിന്റെ നിര്‍മാണവും ആരംഭിച്ചിരുന്നു. മൂന്നുപേരെയാണ് ഇത് ഏല്‍പ്പിച്ചത്. ഇവര്‍ നിര്‍മിക്കുന്നതില്‍ ഏറ്റവും നല്ല വിഗ്രഹം തെരഞ്ഞെടുക്കുക എന്നതായിരുന്നു ധാരണ. ഇതുപ്രകാരം കര്‍ണാടകയില്‍ പാരമ്പര്യ ശില്‍പ്പി കുടുംബത്തിലെ യോഗിരാജ് നിര്‍മിച്ച രാംലല്ലയാണ് തെരഞ്ഞെടുത്തത്.

ഏഴ് ദിവസം മുന്‍പ് ആരംഭിച്ച പ്രതിഷ്ഠാ ചടങ്ങുകള്‍ അവസാനിക്കുന്നത് ഇന്നാണ്. നിശാന്‍ യാത്ര എന്ന പേരിലുള്ള ശോഭായാത്രയോടെ വിഗ്രഹം ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. സരയൂവിലെ പുണ്യ ജലത്താല്‍ ശ്രീകോവിലില്‍ അഭിഷേകം നടത്തിയ ശേഷം വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തും. സംന്യാസിമാര്‍, ശങ്കരാചാര്യന്മാര്‍, മതാചാര്യന്മാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ആയിരക്കണക്കിന് ഭക്തരുടെ അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേത്രോന്മീലനം നടത്തും. ഇതോടെ അയോദ്ധ്യയിലെ ബാലകരാമനെ ജനകോടികള്‍ വീണ്ടും ആരാധിക്കാന്‍ തുടങ്ങും.

Tags: narendramodiAyodhyaRam LallaAyodhya Prana prathishtaSarayu river
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.