Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അവര്‍ രണ്ടുപേര്‍… കൈലാസ് വിശ്വനും ശിവരാമ കാര്‍ണവരും; ഹരിപ്പാടിന്റെ രാമസേവകർ, പ്രാണപ്രതിഷ്ഠയുടെ ഭവ്യമുഹൂര്‍ത്തം കാണാന്‍ ഇന്നിവരില്ല

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്byകെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Jan 21, 2024, 11:35 am IST
inKerala, Alappuzha

അവര്‍ രണ്ടുപേര്‍… കൈലാസ് വിശ്വനും ശിവരാമ കാര്‍ണവരും. രണ്ട് കര്‍സേവകളിലും പങ്കെടുത്തവര്‍. രാമക്ഷേത്രം ആവേശമായി ജീവിതത്തില്‍ നിറച്ചവര്‍. പ്രാണപ്രതിഷ്ഠയുടെ ഭവ്യമുഹൂര്‍ത്തം കാണാന്‍ രണ്ടുപേരുമില്ലെങ്കിലും ഹരിപ്പാടിന്റെ ഓര്‍മ്മകളില്‍ നിന്ന് ഇവര്‍ മായുന്നില്ല.

2011ലാണ് കൈലാസ് വിശ്വന്‍ മരിച്ചത്. കര്‍സേവയ്‌ക്ക് ഒപ്പം പോയ കരുവാറ്റ ഇടയ്‌ക്കാട്ട് തെക്കതില്‍ ശിവരാമ കാര്‍ണവര്‍ മടങ്ങിയെത്തി പിന്നീടൊരിക്കല്‍ വീണ്ടും അയോദ്ധ്യയിലേക്ക് പോയതാണ്. ഇതേവരെ മടങ്ങിവന്നില്ല. എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.

ആലപ്പുഴ ജില്ലയില്‍ നിന്നും 42 പേരായിരുന്നു 1990ലെ ഈ ധര്‍മ്മസമരത്തില്‍ പങ്കാളികളായത്. വിമുക്തഭടനായ കൈലാസ് വിശ്വന് ഹിന്ദിയും ഇംഗ്ലീഷും വശമായിരുന്നു. ഇവരെ നയിച്ചത് രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന്റെ ജില്ലാ പ്രമുഖ് ആയിരുന്ന ചേര്‍ത്തലക്കാരന്‍ പി.പി. ഇന്ദ്രസേനനായിരുന്നു.

ഹരിപ്പാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാത്രം ആറുപേരുണ്ടായിരുന്നു സംഘത്തില്‍. കരുവാറ്റ പത്മ വള്ളിപടീറ്റതില്‍ ജി. ഗോപി, കുമാരപുരം ഇടക്കണ്ണംമ്പള്ളി സ്വദേശി പ്രസന്നന്‍, പള്ളിപ്പാട് നീണ്ടൂര്‍ വ്യാസമന്ദിരത്തില്‍ മോഹനന്‍ (പിയര്‍ലെസ് മോഹനന്‍), പള്ളിപ്പാട് മണക്കാട് അരുവന്നൂര്‍ മഠത്തില്‍ കൃഷ്ണനുണ്ണി എന്നിവരായിരുന്നു മറ്റ് നാലുപേര്‍.

രാമക്ഷേത്രം വീണ്ടെടുക്കാന്‍ ജീവനും ത്യജിക്കാന്‍ തയാറാണെന്നുള്ള സമ്മതപത്രവും നല്‍കിയാണ് കര്‍സേവയ്‌ക്കൊരുങ്ങിയതെന്ന് അവര്‍ പറയുന്നു. തുണി സഞ്ചിയും കുപ്പിവെള്ളവും മാത്രമായിരുന്നു യാത്രയില്‍ ഒപ്പം കരുതിയിരുന്നത്. മുലായം സിന്ദ് സര്‍ക്കാര്‍ രാമഭക്തരെ പല ഭാഗത്തും തടഞ്ഞ് വെള്ളവും ഭക്ഷണവും പോലും നല്‍കാതെ മൈതാനങ്ങള്‍ ജയിലാക്കി. ഇവിടെ രാമ മന്ത്രം ഉരുവിട്ടവര്‍ക്ക് മര്‍ദ്ദനം സഹിക്കേണ്ടി വന്നു. ജീവിതത്തിലെ മറക്കാനാവാത്ത നാളുകളാണ് പിന്നിട്ടത്. ഇന്ന് ആഹ്ലാദമാണ്.
കൈലാസ് വിശ്വനും ശിവരാമകാര്‍ണവരും അയോദ്ധ്യയിലെ ചരിത്ര മുഹുര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഇല്ലെന്നതിന്റെ സങ്കടമുണ്ട്. എങ്കിലും അഭിമാനത്തിന്റെ ഉത്സവമാണ് കൊടിയേറുന്നത്… ആ യജ്ഞത്തില്‍ ഞങ്ങളുമുണ്ടായിരുന്നെന്ന അഭിമാനം, അവര്‍ പറയുന്നു.

Tags: Kailas viswanSivarama KarnavarAyodhyaKarsevaHaripad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.