Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

രാമജന്മഭൂമി ആഘോഷ ലഹരിയില്‍

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jan 21, 2024, 05:01 am IST
in News
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഭക്തര്‍ നടത്തിയ ഘോഷയാത്ര

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഭക്തര്‍ നടത്തിയ ഘോഷയാത്ര

എല്ലാവരും രാമന്മാര്‍, എല്ലാ വഴികളും അയോദ്ധ്യയിലേക്ക്… പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന ശ്രീരാമ ജന്മഭൂമിയിലേക്ക് രാമഭക്ത പ്രവാഹം. നിയന്ത്രണങ്ങള്‍ മറികടന്ന് കാല്‍നടയായി പതിനായിരങ്ങള്‍ അയോദ്ധ്യയിലെത്തിക്കൊണ്ടിരിക്കുന്നു. കൊടുംതണുപ്പിനെയും ശീതക്കാറ്റിനെയും വകവയ്‌ക്കാതെ രാമനാമജപങ്ങളുമായി കാല്‍നടയായി രാമഭക്തരെത്തിയതോടെ ക്ഷേത്ര നഗരി ആഘോഷ ലഹരിയിലായി. എവിടെയും രാമമന്ത്രവും രാമഭജനകളുമായി ചെറുസംഘങ്ങളും സംന്യാസിമാരും. രാമക്ഷേത്രത്തിനു മുന്നിലും ഹനുമാന്‍ഗഡിയിലും രാംപഥിലും സരയൂതീരത്തുമെല്ലാം ഭക്തര്‍ നിറയുകയാണ്.

ലഖ്നൗ ഉള്‍പ്പെടെയുള്ള സമീപ നഗരങ്ങളും രാമഭക്തരാല്‍ നിറഞ്ഞുകവിഞ്ഞു. അയോദ്ധ്യ ജില്ലയിലും നഗരത്തിലും പുറത്തുനിന്നുള്ളവരെ തടഞ്ഞതിനാല്‍ സമീപ ജില്ലകളിലെല്ലാം വന്‍തോതില്‍ ഭക്തരെത്തിയിരിക്കുന്നു. നാളെ പ്രാണപ്രതിഷ്ഠയ്‌ക്കു ശേഷം രാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്താനാണ് ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും വിദൂര നഗരങ്ങളില്‍ നിന്നും ജനങ്ങള്‍ ഉത്തര്‍പ്രദേശിലെത്തിയിരിക്കുന്നത്. അയോദ്ധ്യ നഗരിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. യുപി പോലീസിനു പുറമേ എന്‍എസ്ജി, എടിഎസ്, യുപി എസ്പിഎഫ്, കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവയെയും വിന്യസിച്ചു.

പ്രാണപ്രതിഷ്ഠയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും അടക്കമുള്ള പ്രമുഖര്‍ ഇന്ന് അയോദ്ധ്യയിലെത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവസാന വട്ട ഒരുക്കങ്ങള്‍ ഇന്ന് പരിശോധിക്കും. പ്രാണപ്രതിഷ്ഠയ്‌ക്കായി പ്രത്യേക ക്ഷണപ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അയോദ്ധ്യയിലെത്തിത്തുടങ്ങി. കേരളത്തില്‍ നിന്നുള്ള സംന്യാസിമാരുടെ സംഘവും രാമക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണപ്രകാരമെത്തിയവരും യുപി സര്‍ക്കാര്‍ അതിഥികളായെത്തിയവരും രാമജന്മഭൂമിയിലുണ്ട്. ചടങ്ങില്‍ അന്‍പതോളം മലയാളികള്‍ പങ്കെടുക്കും

ഇന്നലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഹവനവും പാരായണവും നടന്നു. രാവിലെ ശര്‍ക്കരാധിവാസം, ഫലാധിവാസ്, 81 കലശങ്ങളില്‍ സൂക്ഷിച്ച ഔഷധങ്ങളും വെള്ളവുമുപയോഗിച്ചുള്ള സ്നാനം, പ്രാസാദ് അധിവാസന്‍, പിണ്ഡികാ അധിവാസം, പുഷ്പാധിവാസ്, ആരതി എന്നിവ നടന്നു. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഭക്തര്‍ക്ക് നല്കാന്‍ മെഹന്തിപ്പൂര്‍ ബാലാജി മന്ദിരത്തില്‍ നിന്ന് ഒന്നരലക്ഷം ടിന്‍ ലഡു രാമക്ഷേത്ര ട്രസ്റ്റിലെത്തിച്ചു.

Tags: AyodhyacelebrationsRam Janmabhoomi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.