Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ശ്രീരാമ വന്ദനാഷ്ടകം

ആര്‍. മുരളീധരക്കുറുപ്പ്byആര്‍. മുരളീധരക്കുറുപ്പ്
Jan 21, 2024, 04:35 am IST
inVaradyam

ശ്രീരാമ നമസ്തുതേ സ്ഥിതപ്രജ്ഞം
സര്‍വ്വലോക മഹേശ്വരം മഹാപ്രഭു
നിര്‍മലം, നിസ്തുലം, നിത്യമുക്തം
ശ്രീരാമ രഘുപതേ തവ വന്ദനീയം

ശ്രീരാമ ദര്‍ശതേ സര്‍വ്വതോ മുഖം
സര്‍വ്വലോകൈക നാഥം വിഷ്ണുജാതം
നിജപമം നിര്‍വേം നിത്യശുദ്ധം
അയോദ്ധ്യപതേ തവ വന്ദനീയം.

ശ്രീരാമ വന്ദതേ വിശ്വതോമുഖം
സര്‍വ്വവേദാന്തവേദ്യം ജ്ഞാനഗമ്യം
നിര്‍മ്മമം നിരത്യയം നിത്യബുദ്ധം
ഭാരതപതേ തവ വന്ദനീയം

ശ്രീരാമമോങ്കാരരൂപം
സര്‍വ്വോപാധി വിനിര്‍മുക്തം ലോകവന്ദ്യം
നിരാധാരം, നിരാലംബം നിരാശ്രയം
കാകുല്‍സ്ഥ മൗലേ തവ വന്ദനീയം.

ശ്രീധരം ബോധാകാശ രൂപം
സര്‍ഭൂതാശയ സ്ഥിതം പുരുഷോത്തമം
നിര്‍ദ്വന്ദം, നിര്‍ദൈ്വതം നിഷ്‌കളങ്കം
ശ്രീരാമ രഘുപതേ തവ വന്ദനീയം.

ഗോവിന്ദം സച്ചിദാനന്ദ രൂപം
സത്താമാത്ര വ്യവസ്ഥിതം അഗ്രഗണ്യം
നിഷ്‌കളം നിരാകാരം നിരഞ്ജനം
അയോദ്ധ്യപതേ തവ വന്ദനീയം

വാസുദേവം ചിദാകാശരൂപം
ദേശകാലാദിവര്‍ജ്ജിതം അക്ഷരം
നിര്‍ഭേദം നിര്‍ല്ലേപം നിരാകുലം
ഭാരതപതേ തവ വന്ദനീയം

ജനാര്‍ദ്ദനം ജ്യോതിര്‍രൂപം
നാമജപ വിവര്‍ജ്ജിതം സനാതനം
നിത്യം നിരാമയം നിര്‍വ്വികല്‍പം
കാകുല്‍സ്ഥ മൗലേ തവ വന്ദനീയം.

Tags: VandanashtakamSri Rama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ടിഎന്‍ പ്രതാപനും വേടനും (ഇടത്ത്) ഷാഫി പറമ്പിലും വേടനും (വലത്ത്)- തളിക്കുളത്ത് നടന്ന പരിപാടിയുടെ ദൃശ്യങ്ങള്‍
Kerala

ശ്രീരാമനെ തള്ളിപ്പറഞ്ഞ വേടന് സ്വീകരണം നല്‍കിയ ഷാഫി പറമ്പിലും ടി.എന്‍.പ്രതാപനും ദൈവശാപമോ?

അരുണ്‍ യോഗിരാജ് (ഇടത്ത്) അയോധ്യ രാമക്ഷേത്രത്തിലെ അരുണ്‍ യോഗിരാജ് കൊത്തിയെടുത്ത രാം ലല്ല വിഗ്രഹം (വലത്ത്)
India

അയോധ്യരാമക്ഷേത്രത്തിലെ രാംലല്ലയെ കൊത്തിയ അരുണ്‍ യോഗിരാജിന് വിസ നിഷേധിച്ച് അമേരിക്ക

India

അമ്മമഴക്കാറിന് സ്വന്തം തൊലി കൊണ്ടുണ്ടാക്കിയ ചെരുപ്പ് സമ്മാനിച്ച് മകന്‍; അതിന് തനിക്ക് പ്രചോദനമായത് ഭഗവാന്‍ രാമനെന്ന് യുവാവ്

ഭരണഘടനയുടെ ആദ്യപതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന
ശ്രീരാമന്റെ രേഖാചിത്രം
Varadyam

ശ്രീരാമന്‍ ദേശീയതയുടെ പ്രതീകം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.