Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ധാര്‍മിക ഭാരതത്തിന്റെ പുനഃപ്രതിഷ്ഠ

ഫ്രാങ്കോയിസ് ഗോത്തിയര്‍ by ഫ്രാങ്കോയിസ് ഗോത്തിയര്‍
Jan 21, 2024, 02:13 am IST
in Varadyam

അയോദ്ധ്യയെക്കുറിച്ച് ഞാന്‍ വളരെയധികം എഴുതിയിട്ടുണ്ട്. 1980 കളിലായിരുന്നു ഇത്. ഇതുവഴി ഹിന്ദുക്കള്‍ക്കുവേണ്ടി സംസാരിക്കുന്നയാള്‍ എന്ന പേരും എനിക്ക് ലഭിച്ചു. അക്കാലത്ത് രണ്ട് മാധ്യമങ്ങള്‍ മാത്രമാണ് അയോദ്ധ്യാ പ്രക്ഷോഭത്തെ അനുകൂലിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്. റിഡിഫ്.കോമും ആര്‍.കെ. കരഞ്ചിയയുടെ ബീറ്റ്‌സും.

അതിശക്തനായ ഹിന്ദുത്വവാദിയും വാള്‍ത്തലപോലത്തെ മനസ്സുമുള്ള സീതാറാം ഗോയലുമായി ഞാന്‍ പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. അയോദ്ധ്യയെക്കുറിച്ച് ഞന്‍ എഴുതിയ ചില ലേഖനങ്ങള്‍ ഗോയല്‍ കാണുകയുണ്ടായി. ഈ ലേഖനങ്ങള്‍ സമാഹരിച്ച് ‘ഇന്ത്യ എന്ന അത്ഭുതം’ എന്ന പേരില്‍ ഒരു പുസ്തമാക്കാന്‍ ഗോയല്‍ജി എന്നോട് ആവശ്യപ്പെട്ടു. വോയ്‌സ് ഓഫ് ഇന്ത്യ ആയിരുന്നു പ്രസാധകര്‍.

സീതാറാം ഗോയല്‍ തന്നെ പ്രസിദ്ധീകരിച്ച ‘നെഗേഷനിസം ഇന്‍ ഇന്ത്യ’ എന്ന പുസ്തകമെഴുതിയ കൊര്‍ണാഡ് എല്‍റ്റ്‌സും എന്നെ ഇതിന് പ്രേരിപ്പിച്ചു. ബാബറി മസ്ജിദിനെക്കുറിച്ച് എനിക്ക് ചില ഉള്‍ക്കാഴ്ച തന്നത് എല്‍റ്റ്‌സ് ആയിരുന്നു. ബ്രിട്ടീഷ് പുരാവസ്തു വകുപ്പ് മേധാവിയായിരുന്ന അലക്‌സാണ്ടര്‍ കണ്ണിഹാം 1862 ല്‍ നടത്തിയ കണ്ടെത്തലുകളും ഞാന്‍ വായിക്കുകയുണ്ടായി. ബാബറി മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടാതായാണ് കണ്ണിഹാം രേഖപ്പെടുത്തിയിരുന്നത്. ഇതിനുശേഷമാണ് അവിടെ നേരിട്ടുപോയി സത്യം എന്താണെന്ന് അറിയണമെന്ന് എനിക്ക് തോന്നിയത്.

അറിഞ്ഞതെന്താണോ അതിനൊപ്പമാണല്ലോ നല്ല പത്രപ്രവര്‍ത്തകര്‍ നില്‍ക്കേണ്ടത്. അയോദ്ധ്യകാശിയെപ്പോലെ ഹൈന്ദവമായ ഒരിടമാണെന്ന് ഞാന്‍ കണ്ടു. ചെറിയ ക്ഷേത്രങ്ങള്‍, ഇടുങ്ങിയ വീഥികള്‍, സരയൂ തീരത്തെ സ്‌നാനഘട്ടങ്ങള്‍, കാവിയുടുത്ത തീര്‍ത്ഥാടകര്‍. മുകളില്‍ കൃത്രിമമായ ഒരു മസ്ജിദ്. ഹിന്ദുക്കളെ മുഗള്‍ഭരണാധികാരികള്‍ അടിച്ചമര്‍ത്തിയിരുന്നതിന്റെ പ്രതീകമായിരുന്നു ഇത്. പിന്നീട് ഞാന്‍ ഫൈസാബാദിലേക്കു പോയി. ഒരു മുസ്ലിം നഗരം. വലിയൊരു പള്ളി അവിടെ കണ്ടു.

പിന്നീട് എനിക്ക് വളരെയധികം അടുപ്പുമുണ്ടായിരുന്ന ലാല്‍കൃഷ്ണ അദ്വാനിയും കര്‍സേവകരും അയോദ്ധ്യയിലെത്തിയപ്പോള്‍ ഞാന്‍ വീണ്ടും അവിടെ ചെന്നു. തര്‍ക്കമന്ദിരമായിരുന്ന ബാബറി മസ്ജിദ് തകര്‍ന്നുവീണ ദിവസമായിരുന്നു അത്. ഹൈന്ദവമായ ശക്തി തിരിച്ചുവരികയാണെന്ന് ഹിന്ദുവല്ലാത്ത, ഇന്ത്യക്കാരന്‍ പോലുമില്ലാത്ത എനിക്ക് തോന്നി. ഇതിനെതുടര്‍ന്ന് ബിജെപി അധികാരത്തിലെത്തി. അവസാനം നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ നിരന്തരമായ വിജയങ്ങള്‍ നേടി.
അവസാനമിതാ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്നു. ഭാരതത്തില്‍ ധാര്‍മിക ഭരണം തിരിച്ചുവരുന്നതിന്റെ ചരിത്രപരമായ പ്രതീകമാണിത്.

(ഫ്രഞ്ചു മാധ്യമപ്രവര്‍ത്തകനും ചരിത്രഗവേഷകനുമാണ് ലേഖകന്‍)

 

Tags: AyodhyaPrana PrathishtaRe-consecration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.