Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

കൈമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയില്‍ അത്യപൂര്‍വ്വനേട്ടവുമായി ഫരീദാബാദ് അമൃത ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 09:41 pm IST
inHealth
കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുശേഷം ഫരീദാബാദ് അമൃത ആശുപത്രിയില്‍ കഴിയുന്ന ഗൗതം തയാല്‍

കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുശേഷം ഫരീദാബാദ് അമൃത ആശുപത്രിയില്‍ കഴിയുന്ന ഗൗതം തയാല്‍

ന്യൂദല്‍ഹി: വൃക്കമാറ്റിവെച്ച രോഗിക്ക് രാജ്യത്താദ്യമായി കൈമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ഫരീദാബാദ് അമൃത ആശുപത്രി. 64 വയസും 19 വയസും പ്രായമുള്ളവരിലാണ് സങ്കീര്‍ണമായ കൈമാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. നേരത്തെ വൃക്ക മാറ്റി വെയ്‌ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഒരു രോഗിയില്‍ കൈമാറ്റി വെയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് രാജ്യത്തുതന്നെ ആദ്യമാണെന്ന് ഫരീദാബാദ് അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മോഹിത് ശര്‍മ്മ പറഞ്ഞു.

ദല്‍ഹി സ്വദേശിയായ ഗൗതം തയാലി(64)ന്റെ വൃക്ക പത്ത് വര്‍ഷം മുന്‍പാണ് മാറ്റിവെച്ചത്. ഇതിന്റെ ഭാഗമായി രോഗപ്രതിരോധ ശേഷിക്കുള്ള മരുന്നുകളും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നു. ജോലിസ്ഥലത്ത് സംഭവിച്ച ഒരപകടത്തില്‍ ഗൗതമിന്റെ ഇടതുകൈ കൈപ്പത്തിക്ക് മുകളിലായി നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സംഭവിച്ച മഹാരാഷ്‌ട്ര സ്വദേശിയുടെ കുടുംബം കൈ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതോടെ ഗൗതമിന്റെ ജീവിതത്തില്‍ പ്രതീക്ഷയുടെ പുതിയ വെളിച്ചം തെളിയുകയായിരുന്നു. താനെയില്‍ നിന്ന് വ്യോമമാര്‍ഗം ഫരീദാബാദ് അമൃത ആശുപത്രിയില്‍ എത്തിച്ച കൈകള്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം തുന്നിചേര്‍ക്കുകയായിരുന്നു. ഗൗതം ഒരാഴ്ചയ്‌ക്കുള്ളില്‍ ആശുപത്രി വിടും. വൈദ്യശാസ്ത്ര രംഗത്തെ നിര്‍ണായക ചുവടുവെപ്പാണിതെന്നും ഡോ. മോഹിത് ശര്‍മ്മ പറഞ്ഞു.

ദല്‍ഹി സ്വദേശിയായ ദേവാന്‍ഷ് ഗുപ്ത(19)യാണ് കൈമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ രണ്ടാമത്തെയാള്‍. മൂന്നുവര്‍ഷം മുമ്പുണ്ടായ ട്രെയിന്‍ അപകടത്തിലാണ് ദേവാന്‍ഷിന് ഇരുകൈകളും നഷ്ടമായത്. സൂറത്ത് സ്വദേശിയായ 33 കാരന്റെ കൈകളാണ് മരണാ
നന്തര അവയവദാനത്തിലൂടെ ദേവാന്‍ഷ് ഗുപ്തക്ക് ലഭിച്ചത്. ദേവാന്‍ഷിന്റെ വലത് കയ്യുടെ കൈപ്പത്തി മുതലും ഇടത് കയ്യുടെ കൈമുട്ട് മുതലും പുതിയ കൈകള്‍ തുന്നി ചേര്‍ത്ത പ്രക്രിയ അതീവ സങ്കീര്‍ണമായിരുന്നെന്ന് ഫരീദാബാദ് അമൃത ആശുപത്രി പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനില്‍ മുരാര്‍ക പറഞ്ഞു.

ഡോ. മോഹിത് ശര്‍മ്മ, ഡോ. അനില്‍ മുരാര്‍ക, ഡോ. ശിഖ ഗുപ്ത, ഡോ. ദേവജ്യോതി ഗിന്‍, ഡോ. ശ്രീലേഖ റെഡ്ഡി, ഡോ. വസുന്ധര ജെയിന്‍, ഡോ. അരുണ്‍ ശര്‍മ്മ, ഡോ. മുകുള്‍ കപൂര്‍, ഡോ. മൃണാള്‍ ശര്‍മ്മ, ഡോ. പ്രിയദര്‍ശി അമിത് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നത്.

Tags: Amrita HospitalFaridabadtransplant surgery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. ഗണപതി റാവു- അറിവിന്റെയും സേവനത്തിന്റെയും പ്രതീകം

Kerala

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

Kerala

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

വര്‍ക്കല ട്രെയിന്‍ ആക്രമണത്തിനിരയായ ശ്രീക്കുട്ടി,
കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സക്കിടെ അമ്മ
പ്രിയദര്‍ശിനിയോടൊപ്പം
Kerala

അമ്മത്തണലിലെ മനക്കരുത്തില്‍… ചികിത്സ പൂര്‍ത്തിയാക്കി ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി

എല്‍സെവിയര്‍ റൈസ് പുരസ്‌കാരം കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള ഏറ്റുവാങ്ങുന്നു
Kerala

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങള്‍ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.